Kozhikode Vision

msskv

administrator

യു.എ.ഇയിലേക്ക് വിമാന നിരക്ക് കുതിച്ചുയരുന്നു

വിമാന നിരക്ക് കുതിച്ചുയരുന്നു യു.എ.ഇയിലേക്ക് വിമാന നിരക്ക് കുതിച്ചുയരുന്നു സീസണ്‍ കഴിഞ്ഞിട്ടും കുറയാതെ ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ബുക്കിങ്; 1500 ദിര്‍ഹമിനും മുകളില്

താനൂര്‍ ബോട്ടപകടം, വീണ്ടും തിരച്ചില്‍ ആരംഭിച്ചു.

ഇന്ന് വീണ്ടും തിരച്ചില്‍ ആരംഭിച്ചു ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കാരശ്ശേരി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി സ്‌നേഹ സംഗമവും ബോധവല്‍ക്കരണവും.

കാരശ്ശേരി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി വാര്‍ഡ് മെമ്പര്‍ ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു ദുരന്തനിവാരണ ക്ലാസും സംഘടിപ്പിച്ചു

ട്രെയിന്‍ തീവയ്പ്പ് കേസ് : ഷാരൂഖിന്റെ കസ്റ്റഡി കാലാവധി നീട്ടിയേക്കും.

മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

മേത്തോട്ടുതാഴം പകല്‍വീടിന് പുതിയ കെട്ടിടം ഒരുങ്ങി.

പകല്‍ വീട് മേത്തോട്ടുതാഴം പകല്‍വീടിന് പുതിയ കെട്ടിടം ഒരുങ്ങി ഒറ്റപ്പെടലിന്റെ വിരസതകളില്‍ നിന്നും ഒരു മാറ്റം കൗണ്‍സിലര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.

താനൂർ ബോട്ട് അപകടം : ബോട്ട് ഉടമ നാസർ അറസ്റ്റിൽ

അറസ്‌റ്റിലായത് കോഴിക്കോട് വെച്ച് ജാമ്യമില്ലാ വകുപ്പും നരഹത്യാകുറ്റവും ഇയാള്‍ക്കെതിരെ ചുമത്തി