ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളി മാവൂര്‍ പോലീസിന്റെ പിടിയില്‍
മാവൂര്‍: ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളിയെ പിടികൂടി. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് ടിന്‍ പാക്കുരിയാ സ്വദേശിയായ മുജമ്മല്‍ ഹോക്കിനെയാണ് മാവൂര്‍ പോലീസ് പിടികൂടിയത്. മാവൂര്‍ കോഴിക്കോട് റോഡില്‍ പെരുവയല്‍…


