Kozhikode Vision

പ്രാദേശികം

കേന്ദ്ര കേരള സര്‍ക്കാറുകള്‍ പ്രവാസികളോട് സ്വീകരിക്കുന്നത് വഞ്ചനാപരമായ നിലപാടുകളെന്ന് പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഇമ്പിച്ചി മമ്മുഹാജി

അത്തോളി: വിദേശങ്ങളില്‍ പ്രവാസികള്‍ ത്യാഗപൂര്‍ണമായ ജീവിതം നയിച്ചിട്ടാണ് ഇന്നു കാണുന്ന സര്‍വ്വവിധ പുരോഗതിയും നാടിനുണ്ടായത്.സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ സാമ്പത്തിക അടിത്തറ പാകപ്പെടുത്തുന്നതില്‍ അതുപോലെ ലോക രാഷ്ട്രങ്ങള്‍ സാമ്പത്തികമായി ആടിയുലപ്പോഴൊക്കെ…

എന്‍എച്ച് 66 ല്‍ അടിപ്പാത ഔദാര്യമല്ല അവകാശമാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് മടപ്പള്ളി അടിപ്പാതാ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ സമരകാഹളം

കോഴിക്കോട്: എന്‍എച്ച് 66ല്‍ അടിപ്പാത ഔദാര്യമല്ല അവകാശമാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മടപ്പള്ളി അടിപ്പാതാ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ സമരകാഹളം എന്ന പേരില്‍ ദ്വൈവാര ധര്‍ണാസമരം ആരംഭിച്ചത്. വിവിധ രാഷ്ട്രീയ…

ഭൂമി തരം മാറ്റുന്നതിന്റെ സങ്കീര്‍ണതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഡേറ്റാ ബാങ്ക്-നഞ്ച കൈവശ ഭൂമി ആക്ഷന്‍ കമ്മിറ്റി; അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭൂമി കൈവശക്കാരുടെ കണ്‍വന്‍ഷന്‍ നാളെ

ഫറോക്ക്: ഉടമസ്ഥാവകാശം ഉണ്ടായിട്ടും ഭൂമി തണ്ണീര്‍ത്തടം, നഞ്ച എന്നിവയില്‍ ഉള്‍പ്പെട്ടതു കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പറ്റാതെ പ്രയാസമനുഭവിക്കുകയാണ് നിരവധി പേര്‍. ഭൂമി തരം മാറ്റുന്നതിന്റെ സങ്കീര്‍ണതകള്‍…

ജില്ലയിലുടനീളം ജനകീയ പ്രതിരോധം; കേരളത്തെ തകര്‍ക്കരുത് എന്ന മുദ്രാവാക്യവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തുന്ന പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ജനകീയ പ്രതിരോധം

കോഴിക്കോട്: കേന്ദ്ര അവഗണനക്കും നീതികേടിനുമെതിരെ കേരളത്തെ തകര്‍ക്കരുത് എന്ന മുദ്രാവാക്യവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തുന്ന പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ജില്ലയിലുടനീളം ഇടതുപക്ഷ…

ആറുകോടി രൂപ ചിലവഴിച്ച് നവീകരിച്ച മാവൂര്‍ – കൂളിമാട് – എരഞ്ഞിമാവ് റോഡില്‍ പലഭാഗങ്ങളിലും വീണ്ടും വിള്ളല്‍ കണ്ടെത്തി; നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായതോടെ കരാറുകാര്‍ സ്ഥലത്തെത്തി പൊളിഞ്ഞ ഭാഗം മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ച് നീക്കി ടാറിങ് ചെയ്തു തുടങ്ങി

മാവൂര്‍: ആറ് കോടി രൂപ ചിലവഴിച്ച് നവീകരിച്ച റോഡ് ദിവസങ്ങള്‍ക്കകം തകരുകയും പിന്നീട് അറ്റകുറ്റപ്പണി നടത്തുകയും ചെയ്ത റോഡാണ് ദിവസങ്ങള്‍ക്കകം വീണ്ടും തകര്‍ന്നത്. നേരത്തെ തകര്‍ന്നിരുന്ന താത്തൂര്‍…

മുക്കം മാമ്പറ്റയില്‍ മലപ്പുറം കീഴുപറമ്പ് വെള്ളരിപ്പാടം തിയേറ്റേഴ്സ് 11, 12 ,13 തീയതികളില്‍ നടത്താനിരിക്കുന്ന വിത്തും കൈക്കോട്ടും എന്ന വെള്ളരി നാടകത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മുക്കം: കേരളത്തില്‍ ഒരു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വളരെ സജീവമായിരുന്നതും മലയാള നാടകത്തിന്റെ തന്നെ ആദ്യ ഭാഗയിരുന്ന വെള്ളരിനടകം അതിന്റെ തനത് രൂപത്തില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറം…

വ്യത്യസ്തമായി മുക്കം കുറ്റിപ്പാലയിലെ സൗഹൃദ സംഗമം; വര്‍ഷങ്ങളോളം താമസിച്ച് വന്നിരുന്ന സ്വന്തം നാട്ടില്‍ നിന്ന് പല കാരണങ്ങളാല്‍ മാറി താമസിക്കേണ്ടി വന്നവര്‍ക്കായാണ് സൗഹൃദ സംഗമം നടത്തിയത്

മുക്കം: വര്‍ഷങ്ങളോളം തങ്ങളോടൊപ്പം താമസിച്ച് പിന്നീട് വ്യത്യസ്ത കാരണങ്ങളാല്‍ തങ്ങളെ വിട്ടു പോകേണ്ടി വന്നവരെ ഒരിക്കല്‍ കൂടി ഒന്നിച്ച് കാണുക എന്ന ലക്ഷ്യത്തോടെയാണ് മുക്കം കുറ്റിപ്പാലയിലെ 4…

കോഴിക്കോട് ചാത്തമംഗലം എന്‍ഐടി ക്യാമ്പസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് എസ്എഫ്‌ഐ

കോഴിക്കോട്: എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോഴിക്കോട് ചാത്തമംഗലത്തെ എന്‍ഐടി ക്യാമ്പസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധിഘാതകനെ പ്രകീര്‍ത്തിച്ചു കൊണ്ട് സോഷ്യല്‍…

പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ ബാലുശ്ശേരിയില്‍ നടന്നു, പനങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് വി.എം. കുട്ടികൃഷ്ണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: നിര്‍മ്മാണ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ കരാറായി ഏറ്റെടുത്ത് നടത്തുന്നവരുടെ സംഘടനയായ പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ടാക്ട് അസോസിയേഷന്റെ ജില്ലാ കണ്‍വെന്‍ഷന്‍ ആണ് ബാലുശ്ശേരിയില്‍ നടന്നത്. കരാറുകള്‍ ഇന്ന്…

എട്ടിന്റെ പണികൊടുത്ത് ഗൂഗിള്‍ മാപ്; ഗൂഗിളിനെ ആശ്രയിച്ച ലോറി ഡ്രൈവര്‍ വഴി തെറ്റി എത്തിയത് മാവൂര്‍ മണന്തലക്കടവില്‍

കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ നിന്നും എടവണ്ണപ്പാറവഴി എളമരം പാലം കടന്നയുടനെ ഗൂഗിള്‍ മാപ്പ് വഴികാണിച്ചു കൊടുത്തത് വലത്തോട്ട് പോകേണ്ടതിന് പകരം ഇടത് വശത്തുകൂടി മാവൂരിലേക്കുള്ള വഴിയേയായിരുന്നു. എന്നാല്‍ മാവൂര്‍…