Kozhikode Vision

പ്രാദേശികം

തലക്കുളത്തൂര്‍ പറമ്പത്ത് മഹാഗണപതി ക്ഷേത്രോത്സവത്തിന് സമാപനം

അത്തോളി: തലക്കുളത്തൂര്‍ പറമ്പത്ത് ശ്രീ മഹാ ഗണപതി ക്ഷേത്രം ഉത്സവം 2024 ഫെബ്രുവരി 3 4 തീയതികളില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ഫെബ്രുവരി മൂന്നാം തീയതി പുലര്‍ച്ചെ ഗണപതിഹോമത്തോടുകൂടി…

മുസ്ലിം ലീഗ് സമ്പൂര്‍ണ സമ്മേളനത്തിന്റെ ഭാഗമായി അത്തോളിയില്‍ സ്നേഹ സംഗമം ഹൃദ്യമായി;മുസ്ലിം ലീഗ് ഏറ്റവുമധികം ശ്രദ്ധിക്കുന്നത് സാമൂഹ്യ ഐക്യവും സൗഹാര്‍ദ്ദവും സഹിഷ്ണുതയും കാത്തു സൂക്ഷിക്കാനുള്ള പ്രവര്‍ത്തനം – പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു

അത്തോളി: മറ്റേത് രാഷ്ട്രീയ പ്രസ്ഥാനം പോലെ തന്നെ മുന്നോട്ടു പോകുമ്പോള്‍ മുസ് ലിം ലീഗ് ഏറ്റവും അധികം ശ്രദ്ധിക്കുന്നത് സാമൂഹ്യമായ ഐക്യവും സൗഹാര്‍ദ്ദവും സഹിഷ്ണുതയും ഇവയെല്ലാം കാത്തു…

ഐസ് ബോക്സ് സൂക്ഷിച്ച ഷെഡിന് തീപിടിച്ചു; എകദേശം 20 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായാതായി പ്രാഥമിക നിഗമനം

കൊയിലാണ്ടി: കൊയിലാണ്ടി പതിനാലാം മൈല്‍ കോട്ടയില്‍ അമ്പലം റോഡില്‍ സിഎം ഐസ് പ്ലാന്റിനോട് ചേര്‍ന്ന ഐസ് ബോക്സ് സൂക്ഷിച്ച ഷെഡിനാണു തീപിടിച്ചത്. തിങ്കളാഴ്ച രാവിലെ നാലു മണിയോടുകൂടിയാണ്…

ആശ്രയമില്ലാത്ത രോഗികളുടെ സുരക്ഷിതത്വവും പരിചരണവും സമൂഹത്തിന്റെ ഉത്തരവാദിത്വം; എളാട്ടേരി സുരക്ഷാ പാലിയേറ്റിവ് ഓഫീസ് ഉദ്ഘാടനം ചെയ്ത് ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍

ചെങ്ങോട്ടുകാവ്: ആശ്രയമില്ലാത്ത രോഗികളുടെ സുരക്ഷിതത്വവും പരിചരണവും സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. വേദനാ നിര്‍ഭരമോ സങ്കീര്‍ണമോ ആയ രോഗികളുടെ ദുരിതങ്ങള്‍ ശമിപ്പിക്കുന്നതായിരിക്കണം പാലിയേറ്റിവ് പ്രവര്‍ത്തനം. ഇരുണ്ട മുറിയില്‍ മരണം കാത്തു…

തരിശു നിലങ്ങള്‍ കൃഷിയോഗ്യമാക്കാനായി ജില്ലാപഞ്ചായത്ത്; ഉത്സവാന്തരീക്ഷത്തില്‍ ‘കതിരണി’ പദ്ധതിയിലെ നെല്‍കൃഷി കൊയ്ത്തുല്‍സവം

താമരശ്ശേരി: കോഴിക്കോട് ജില്ലാപഞ്ചായത്തും, ഉണ്ണികുളം ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന ‘കതിരണി’ പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നെല്‍ക്കൃഷി ചെയ്തത്. ജനകീയ സമിതി രൂപവല്‍കരിച്ചായിരുന്നു ഈ പ്രദേശത്ത്…

മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന ഖുര്‍ആന്‍ പഠന പരമ്പരക്ക് പ്രൗഢ തുടക്കം, പരിപാടി കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന ജന:സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന സന്ദേശവുമായി ഈ മാസം 15 മുതല്‍ 18 വരെ കരിപ്പൂര്‍ വെളിച്ചം നഗരിയില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി…

വിനോദവും വിഞ്ജാനവും ആത്മ വിശ്വാസവും പകര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കായി ഒരുക്കിയ ഫന്റാസിയ ശ്രദ്ധേയമായി

കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്കിടയില്‍ കലാ കായിക രംഗത്ത് പ്രതിഭ തെളിയിക്കാന്‍ അവസരം ലക്ഷ്യമിട്ടാണ് പാരാലംമ്പിക് ഫന്റാസ്യ നടത്തിയത്. വെസ്റ്റ് ഹില്‍ ബാരക്സ് മദ്രാസ് 122 ഇന്‍ഫെന്ററി ബറ്റാലിയന്‍ ടെറിട്ടോറിയല്‍…

സ്വര്‍ണവും ഡോളറുമടങ്ങിയ പാക്കറ്റ് കൈപ്പറ്റണമെന്ന് സന്ദേശം, താമരശ്ശേരി സ്വദേശിക്ക് നഷ്ടമായത് 15.25 ലക്ഷം രൂപ

താമരശ്ശേരി: താമരശ്ശേരിയില്‍ അമേരിക്കയില്‍നിന്ന് അയക്കുന്ന സ്വര്‍ണവും ഡോളറുമടങ്ങിയ പാക്കറ്റ് കൈപ്പറ്റണമെന്ന വ്യാജസന്ദേശം വിശ്വസിച്ച് പണം അയച്ചുകൊടുത്ത വീട്ടമ്മയ്ക്ക് നഷ്ടമായത് 15.25000 ലക്ഷം രൂപ. ഈങ്ങാപ്പുഴ സ്വദേശിനിയായ മുപ്പത്തിയാറുകാരിക്കാണ്…

സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനും അവഗണിക്കുമെതിരെ കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ അംഗന്‍വാടി ജീവനക്കാരുടെ പ്രതിഷേധ സമരം

കോഴിക്കോട്: സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനും അവഗണിക്കുമെതിരെ സംസ്ഥാന വ്യാപകമായി ഇന്ത്യന്‍ നാഷണല്‍ അംഗന്‍വാടി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ കലക്ടറേറ്റുകളിലേക്ക് നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് കോഴിക്കോട് കളക്ടറേറ്റിന്…

പട്ടികജാതി വിഭാഗത്തിന് സാമ്പത്തിക വിഹിതം ബഡ്ജറ്റില്‍ വര്‍ദ്ധിപ്പിക്കണം; ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കാനൊരുങ്ങി അംബേദകര്‍ ജനമഹാപരിഷത്ത്

കോഴിക്കോട്: സംസ്ഥാനത്തെ പല പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും സാമ്പത്തികം ഇല്ലാത്തതിനാല്‍ മുടങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് കാണുന്നത്. കഴിഞ്ഞ 75 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള 10 ശതമാനം സംവരണതോതിന്റെ അടിസ്ഥാനത്തിലുള്ള പട്ടികജാതി…