അച്ഛന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്
കോഴിക്കോട്: ഡിസംബര്‍ 24ന് വൈകീട്ടോടെയാണ് പിതാവ് പന്തീരാങ്കാവ് കൊയമ്പ്രത്ത് മേത്തല്‍ രാജേന്ദ്രന്റെ മര്‍ദ്ദനത്തില്‍ മകന്‍ കൊയമ്പ്രത്ത് മേത്തല്‍ രഞ്ജിത്തിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. വാക്ക് തര്‍ക്കത്തിന് പിന്നാലെ രാജേന്ദ്രന്‍…


