വടകര വലിയകണ്ടി സുധീരന്റെ മകന്‍ ആദിദേവ് കേക്കണ്ടി സുധീരന്റെ മകന്‍ ആദി കൃഷ്ണ എന്നിവരാണ് മരിച്ചത.് അപകടത്തില്‍ പരിക്കേറ്റ അഭിമന്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മത്സ്യബന്ധനത്തിനായി പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടത് മാഹി കനാലില്‍ ഇന്ന് വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം തോണി മറിഞ്ഞതോടെ ആദികൃഷ്ണയും ആദിദേവും കനാലിലെ പായലില്‍ കുടുങ്ങി പോവുകയായിരുന്നു


