ഇന്നത്തെ കുട്ടികള്‍ നാളത്തെ പൗരന്മാര്‍; രാജ്യം ശിശുദിനാഘേഷത്തില്‍
കുട്ടികള്‍ ഏറെ ഇഷ്ടപ്പെട്ട, കുട്ടികളെ ഏറെ ഇഷ്ടപ്പെട്ട ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ, കുട്ടികളുടെ സ്വന്തം ‘ചാച്ചാജി’യുടെ ജന്മദിനമാണ് ഇന്ന.് ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍…


