കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍ യൂണിയന്‍ ബാലുശ്ശേരി ബ്ലോക്ക് സമ്മേളനം പനങ്ങാട് സൗത്ത് എയുപി സ്‌കൂളില്‍ നടന്നു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി സമ്മേളനം ഉദ്ഘാടനം ചെയ്തു
ബാലുശ്ശേരി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍ യൂണിയന്റെ 32 മത് വാര്‍ഷിക സമ്മേളനം പനങ്ങാട് സൗത്ത് എയുപി സ്‌കൂളില്‍ നടന്നു. കേരള സംസ്ഥാന സര്‍വീസില്‍ നിന്നും പെന്‍ഷന്‍…


