ഡ്രോണ്‍ വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമം
പഞ്ചാബില്‍ ചൈനീസ് നിര്‍മിത ഡ്രോണും മയക്കുമരുന്ന് അടങ്ങിയ പായ്ക്കറ്റും ബിഎസ്എഫ് കണ്ടെടത്തു. തര്‍ന്‍ തരണ്‍ ജില്ലയിലെ കല്‍സിയാന്‍ ഖുര്‍ദ് പ്രദേശത്തെ നെല്‍വയലില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.ചൊവ്വാഴ്ച വൈകുന്നേരമാണ്…


