സമ്പൂര്‍ണ്ണ മാലിന്യമുക്ത ഗ്രാമപഞ്ചായത്ത്; കക്കോടി ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനയ്ക്ക് ആദരവ്
കോഴിക്കോട്: മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനത്തിന്റെ ഭാഗമായി കക്കോടി ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനവും ഹരിത കര്‍മ്മ സേനയെ ആദരിക്കല്‍ ചടങ്ങും കക്കോടി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച്…


