Kozhikode Vision

THAMARASSERY

താമരശ്ശേരിയില്‍ ജ്വല്ലറികളുടെ ചുമര്‍ തുരന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം; മൂന്ന് പ്രതികളും പോലീസ് പിടിയില്‍, പ്രതികളെ മോഷണ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി

താമരശ്ശേരി: താമരശ്ശേരി റനാ ഗോള്‍ഡില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്നുപേരും പിടിയിലായി. നേരത്തെ അറസ്റ്റിലായ മുഖ്യ പ്രതി നവാഫിന്റെ സംഹാദരന്‍ നിസാര്‍, സുഹൃത്ത് മുഹമ്മദ് നിഹാല്‍ എന്നിവരെയാണ്…

സ്‌നേഹ യാത്ര; പാലിയേറ്റീവ് പരിചരണ രോഗകള്‍ക്കായി താമരശ്ശേരി താലൂക്ക് ആശുപത്രിയുടേയും, ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്

താമരശ്ശരി: താമരശ്ശേരി താലൂക്ക് ആശുപത്രിയുടേയും, ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പബ്ലിക്ക് ഹെല്‍ത്ത് ഫീല്‍ഡ് വര്‍ക്കിന്റെ ഭാഗമായി സ്‌നേഹ യാത്ര സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍…

നിര്‍മാണശാലയില്‍ കവര്‍ച്ച നടന്നിട്ട് ഒന്നര വര്‍ഷം; എഫ്.ഐ.ആര്‍ ഇടാന്‍ പോലും തയ്യാറാവാതെ താമരശ്ശേരി പോലീസ്, വെളിപ്പെടുത്തലുമായി ആഭരണ നിര്‍മാണശാല ഉടമ

താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷന്റെ തെക്കുവശത്തെ ഗേറ്റിനോടു ചേര്‍ന്നുള്ള ആഭരണ നിര്‍മാണശാലയില്‍ 2022 മെയ് 30നാണ് കവര്‍ച്ച നടന്നത്. മോഷണത്തില്‍ പരാതിയും, സി സി ടി വി…

താമരശ്ശേരിയില്‍ ജ്വല്ലറി കുത്തിതുരന്ന് മോഷണം നടത്തിയ സംഭവം; കാഴിക്കോട് റൂറല്‍ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി

താമരശ്ശേരി: ബുധനാഴ്ച രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് ജ്വല്ലറിയിലെ മതില്‍ കുത്തിതുരന്ന നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ താമരശ്ശേരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കടയുടെ മുകള്‍ നിലയിലേക്ക്…

ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ട ഹോട്ടല്‍ ഉടമയുടെ കാറിടിച്ചു തകര്‍ത്ത ശേഷം ദേശീയ പാതയിലൂടെ വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന മറ്റൊരു കാറും ഇടിച്ച് പിക്കപ്പ് നിര്‍ത്താതെ പോയി; താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേടിലാണ് സംഭവം

താമരശ്ശേരി: താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേടിലാണ് രണ്ട് കാറുകള്‍ ഇടിച്ച’ തകര്‍ത്ത ശേഷം പിക്കപ്പ് നിര്‍ത്താതെ പോയത്. വ്യാഴാഴ്ച രാവിലെ 8 .30 ഓടെയായിരുന്നു അപകടം നടന്നത്. പുല്ലാഞ്ഞിമേട്…

ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം; താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപം റന ഗോള്‍ഡ് ജ്വല്ലറിയില്‍ നിന്ന് മോഷണം പോയത് 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം

താമരശ്ശേരി: രാവിലെ കട തുറക്കാനായി എത്തിയ ജോലിക്കാരാണ് മോഷണവിവരം അറിയുന്നത്. കടയുടെ മുകള്‍ നിലയിലേക്ക് പോകുന്ന കോണിപ്പടിയുടെ സമീപത്തായുള്ള ഭിത്തി തുരന്നാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് വ്യക്തമായി.…

താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തി യുവാവിന്റെ പരാക്രമം, താമരശ്ശേരി ആലപ്പിടമ്മല്‍ ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു

താമരശ്ശേരി: പോലീസ് സംഘം വീട്ടില്‍ അന്വേഷിച്ചെത്തിയതിന്റെ വൈരാഗ്യത്തില്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് അക്രമം നടത്തിയ കേസിലാണ് ആലപ്പിടമ്മല്‍ ഷാജിയെ അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കടന്ന…

താമരശ്ശേരി പോലിസ് സബ് ഡിവിഷന്‍ ഓഫീസ് പരിസരം ശുചീകരിച്ച് റെഡ് ക്രോസ് സംഘം

താമരശ്ശേരി: താമരശ്ശേരി ഡിവൈഎസ്പി ഓഫീസ്, പോലിസ് സ്റ്റേഷന് പരിസരം എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി താമരശ്ശേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരിച്ചത്. പരിസര ശുചീകരണ പ്രവര്‍ത്തിയില്‍…

ശുചിമുറി മാലിന്യം തോട്ടിലേക്ക് ഒഴുക്കിവിട്ടു; താമരശ്ശേരിയിലെ മാലിന്യ സംസ്‌കരണ ഫാക്ടറി ഗ്രീന്‍ വേമ്‌സിന്റെ പ്രവര്‍ത്തനം തടഞ്ഞ് നാട്ടുകാര്‍

താമരശ്ശേരി: താമരശ്ശേരിക്ക് സമീപം അമ്പായത്തോട് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേമ്‌സ് എന്ന സ്ഥാപനത്തിലെ ശുചിമുറിയില്‍ നിന്നുമാണ് സമീപത്ത് കൂടെ ഒഴുകുന്ന തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നത്. നൂറുക്കണക്കിന് ആളുകള്‍ കുളിക്കാനും,…

സിഒഎ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി താമരശ്ശേരി മേഖലാ സമ്മേളനം സംഘടിപ്പിച്ചു, സംസ്ഥാന സമ്മേളനം മാര്‍ച്ച് 2,3,4 തിയ്യതികളില്‍ കോഴിക്കോട് വെച്ച് നടക്കും

താമരശ്ശേരി: കേരളത്തിലെ കേബിള്‍ ടി വി, ഇന്റര്‍നെറ്റ് ഓപ്പറേറ്റര്‍മാരുടെ സംഘടനയായ കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ താമരശ്ശേരി മേഖലാ സമ്മേളനമാണ് താമരശേരി വയനാട് റീജന്‍സിയില്‍ വച്ച്…