Kozhikode Vision

സ്‌നേഹ യാത്ര; പാലിയേറ്റീവ് പരിചരണ രോഗകള്‍ക്കായി താമരശ്ശേരി താലൂക്ക് ആശുപത്രിയുടേയും, ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്

സ്‌നേഹ യാത്ര; പാലിയേറ്റീവ് പരിചരണ രോഗകള്‍ക്കായി താമരശ്ശേരി താലൂക്ക് ആശുപത്രിയുടേയും, ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്

താമരശ്ശരി: താമരശ്ശേരി താലൂക്ക് ആശുപത്രിയുടേയും, ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പബ്ലിക്ക് ഹെല്‍ത്ത് ഫീല്‍ഡ് വര്‍ക്കിന്റെ ഭാഗമായി സ്‌നേഹ യാത്ര സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം, ബോട്ടുയാത്രയും നടത്തുമെന്ന് സംഘാടകര്‍ പറഞ്ഞു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ്, ജൂനിയര്‍ എച്ച്‌ഐ ആര്യ, പാലിയേറ്റീവ് നേഴ്‌സ് സതി എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര. രാവിലെ 9 മണിയോടെ താമരശ്ശേരി താലൂക്ക് ആശുപത്രി പരിസരത്തു നിന്നും ആരംഭിച്ച യാത്ര പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.അബ്ബാസ്ആശംസയര്‍പ്പിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *