Kozhikode Vision

VIRAL NEWS

കോഴിക്കോട് എന്‍.ഐ.ടിയിലെ നാലാം വര്‍ഷ വിദ്യാര്‍ഥി വൈശാഖ് പ്രേംകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ അന്തിമ തീരുമാനം സെനറ്റിന് വിട്ടുനല്‍കി

കുന്ദമംഗലം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ക്യാമ്പസില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നാലാം വര്‍ഷ വിദ്യാര്‍ഥി വൈശാഖ് പ്രേംകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയിലാണ് അന്തിമ തീരുമാനം സെനറ്റിന് വിട്ടു…

കോഴിക്കോടിന് ഉചിതം ലൈറ്റ് മെട്രോ; 2028 ഓടെ ലൈറ്റ് മെട്രോ റെയില്‍ ഗതാഗതം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ

കോഴിക്കോട്: നഗരത്തിലെ ഗതാഗത തിരക്കിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണ് ലൈറ്റ് മെട്രോ റെയില്‍ സജ്ജമാക്കുന്നത്. പദ്ധതിയുടെ സമഗ്ര മൊബിലിറ്റി പ്ലാന്‍ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ചേര്‍ന്ന സ്റ്റോക്ക്…

കോഴിക്കോടിന്റെ ഗതാഗതകുരുക്കിന് പരിഹാരം മെട്രോ പോലുള്ള സംവിധാനമെന്ന് കരട് മൊബിലിറ്റി പ്ലാന്‍ ചര്‍ച്ച, കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

കോഴിക്കോട്: അനുദിനം വളരുന്ന കോഴിക്കോടിന്റെ ഗതാഗത കുരുക്കിന് പരിഹാരമായി മെട്രോ റെയില്‍ പോലുള്ള ഗതാഗത സംവിധാനം ആവശ്യമാണെന്ന് കോഴിക്കോട് സമഗ്ര മൊബിലിറ്റി പ്ലാന്‍ കരട് റിപ്പോര്‍ട്ടിന്റെ ഭാഗമായി…

അനധികൃത മണല്‍ കടത്ത്; രണ്ട് ലോറികള്‍ പോലീസ് പിടികൂടി

പന്തീരങ്കാവ്: അനധികൃതമായി മണല്‍ കടത്തിയ രണ്ട് ലോറികള്‍ പോലീസ് പിടികൂടി. പന്തീരങ്കാവിനു സമീപം അഞ്ചുമാവിലെ വള്ളിക്കുന്ന്, മണക്കടവിലെതെക്കേപാടം എന്നിവിടങ്ങളില്‍ നിന്നാണ് ലോറികള്‍ കസ്റ്റഡിയിലെടുത്തത്. പിടികൂടിയ ഇരു ലോറികളും…

ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ട്രാക്ടേഴ്സ് ഡേ ആഘോഷിച്ചു. മുഹമ്മദ് അബ്ദുറഹ്‌മാന്‍ മെമ്മോറിയല്‍ ജൂബിലി ഹാളില്‍ നടന്ന പരിപാടി എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: പ്രതിസന്ധിക്കിടയില്‍ കരാറുകാരുടെയും കുടുംബവും സംഘര്‍ഷങ്ങല്‍ ഏറെ അഭിമുഖീകരിക്കുന്ന സാമൂഹ്യസാഹചര്യത്തിലാണ് ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റിയുടെ ഈ ഒത്തുച്ചേരല്‍. കോണ്‍ട്രാക്ടേഴ്സ് ഡേ എന്ന പേരില്‍…

കൈക്കൂലി വാങ്ങുന്നതിനിടയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

ഫറോക്ക്: കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഫറോക്ക് ജോയിന്റ് ആര്‍ ടി ഒ ഓഫീസിലെ എംവിഐ വിജിലന്‍സ് പിടിയില്‍. ഫറോക്ക് ജോയിന്റ് ആര്‍ടിഒ ഓഫീസിലെ എംവിഐ ആയ ജലീലാണ് പിടിയിലായത്.…

റിപ്പബ്ലിക്ദിന പരേഡില്‍ പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസിനു ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കാന്‍ കരാറുകാരന്റെ ജീപ്പ് ഉപയോഗിച്ചതില്‍ വിവാദം

കോഴിക്കോട്: പരേഡുകള്‍ക്ക് പതിവായി ഉപയോഗിക്കുന്ന പൊലീസ് ജീപ്പിനു പകരമാണ് മാവൂര്‍ സ്വദേശിയായ കരാറുകാരന്റെ വാഹനം രൂപമാറ്റം വരുത്തി ത്രിവര്‍ണപതാക നിറത്തിലുള്ള റിബണും ഒട്ടിച്ച് പരേഡില്‍ ഉപയോഗിച്ചത്. അഭിവാദ്യം…

റോട്ട് വീലര്‍ ഇനത്തിലെ നായക്കുട്ടിയെ വില്‍ക്കുന്നതിനായി ഗോവയില്‍ പോയി, തിരിച്ച് വരുമ്പോള്‍ മാരക ലഹരി മരുന്നായ ഹാഷിഷുമായി കോഴിക്കോട്ടെയ്ക്ക്

കോഴിക്കോട്: കല്ലായില്‍ മാരക ലഹരി മരുന്നായ ഹാഷിഷ് പിടികൂടി. കല്ലായി കുന്നത്തില്‍ പറമ്പ് സ്വദേശി എം.കെ. ഫര്‍ഹാന്റെ വീട്ടില്‍ നിന്നാണ് ഹാഷിഷ് പിടികൂടിയത്. സംഭവത്തില്‍ എം.കെ. ഫര്‍ഹാനെതിരെ…

താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ കയ്യാങ്കളി; പരാതിക്കാരോടൊപ്പം വന്ന സ്ത്രീകളാണ് സ്റ്റേഷന് അകത്ത് കയ്യാങ്കളിയും, ഭീകരാന്തരീക്ഷവും സൃഷ്ടിച്ചത്

താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷന് അകത്താണ് വ്യാഴാഴ്ച ഉച്ചയോടെ രണ്ടുസ്ത്രീകള്‍ കയ്യാങ്കളിയും, ഭീകരാന്തരീക്ഷവും സൃഷ്ടിച്ചത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള വസ്തു തര്‍ക്കം സംബന്ധിച്ച പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍…

23 വര്‍ഷത്തിന് ശേഷം സ്വര്‍ണ്ണ കപ്പിന് കണ്ണൂര്‍ യാത്ര; 62-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ കോഴിക്കോടിനെ പിന്നിലാക്കി കണ്ണൂരിന് കലാ കിരീടം

കൊല്ലം: അവസാന ദിവസം പോയിന്റുകള്‍ മാറിമറിയുന്നതാണ് കണ്ടത്. ആദ്യ നാല് ദിവസവും ആധിപത്യം പുലര്‍ത്തിയത് കണ്ണൂര്‍ ആണെങ്കിലും ഇന്നലെ രാത്രിയോടെ കോഴിക്കോട് ഒന്നാമതെത്തിയിരുന്നു. അവസാന ദിനം കിരീടം…