Kozhikode Vision

VIRAL NEWS

സൈനബ വധം; ഒരാള്‍ കൂടി പിടിയില്‍, പിടിയിലായത് ഗൂഡല്ലൂര്‍ സ്വദേശി

കോഴിക്കോട്: കോഴിക്കോട് സ്വദേശിനിയായ വയോധികയെ നാടുകാണിച്ചുരത്തിലെ കൊക്കയില്‍ കൊന്ന് തള്ളിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. മുഖ്യപ്രതി സമദ്, കൂട്ടുപ്രതി സുലൈമാന്‍ എന്നിവരില്‍ നിന്ന് സൈനബയുടെ സ്വര്‍ണ്ണം…

പ്രശസ്ത നടന്‍ കുണ്ടറ ജോണി അന്തരിച്ചു

നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടര്‍ന്നാണ് മരണം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഏറെ കാലമായി ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.നൂറിലധികം ചിത്രങ്ങളില്‍…

മാറ്റമറിയാതെ കലക്ടര്‍ എ ഗീത! പുതിയ കളക്ടര്‍ വ്യാഴാഴ്ചയെത്തും;

കോഴിക്കോട് ജില്ലയുടെ പുതിയ കളക്ടറായി സ്‌നേഹില്‍ കുമാര്‍ സിങ് വ്യാഴാഴ്ച ചുമതലയേല്‍ക്കും. എന്നാല്‍ മാറ്റം എങ്ങോട്ടെന്നറിയാതെ നിലവിലെ കളക്ടര്‍ എ.ഗീത. മറ്റു ജില്ലകളില്‍ ഉള്ളവര്‍ക്ക് പുതിയ നിയമന…

ടി. ശോഭീന്ദ്രന്‍ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊ. ടി. ശോഭീന്ദ്രന്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രകൃതിയോട് ചേര്‍ന്ന് ജീവിച്ച് പരിസ്ഥിതിക്ക് വേണ്ടി…

പി.വി.ഗംഗാധരന്‍ അന്തരിച്ചു.

കോഴിക്കോട് പ്രമുഖ ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി.ഗംഗാധരന്‍ (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അങ്ങാടി, ഒരു വടക്കന്‍ വീരഗാഥ,…

യുഡിഎഫ് നേതൃത്വത്തില്‍ 140 മണ്ഡലങ്ങളിലും കുറ്റവിചാരണ ജനകീയസദസ്സ് നടത്തും

തിരുവനന്തപുരം : സര്‍ക്കാരിന്റെ നവകേരള സദസ്സിനു മറുപടിയായി 140 നിയമസഭാ മണ്ഡലങ്ങളിലും സര്‍ക്കാരിനെതിരെ കുറ്റവിചാരണ ജനകീയസദസ്സ് സംഘടിപ്പിക്കാന്‍ യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയോഗം തീരുമാനിച്ചു.നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണു പരിപാടി.…

മറവിരോഗം ബാധിച്ച് കനകലത ദുരിതാവസ്ഥയില്‍

ഒരു കാലത്ത് മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു നടി കനകലത. ഇപ്പോള്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളിലൂടെ കടന്നുപോവുകയാണ് താരം.പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ദുരിതാവസ്ഥയിലാണ് കനകലത ഇപ്പോള്‍. ഭക്ഷണം…

വൈദ്യുതി വാങ്ങല്‍ കരാര്‍ പുനഃസ്ഥാപിക്കണം ; ഉത്തരവ് ഇന്നിറങ്ങും

തിരുവനന്തപുരം കെഎസ്ഇബിയുടെ നാല് വൈദ്യുതി വാങ്ങല്‍ കരാറിന്റെ അംഗീകാരം പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ റഗുലേറ്ററി കമീഷനോട് ആവശ്യപ്പെടും.പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി കേന്ദ്ര വൈദ്യുതി നിയമത്തിലെ 108—ാം വകുപ്പ് പ്രകാരമാണ്…

ഐസിയു പീഡന കേസ്പ്രതി എം എം ശശീന്ദ്രനെതിരെ പിരിച്ചു വിട്ടേക്കും

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യുവില്‍ യുവതി പീഡനത്തിനരിയായ സംഭവത്തില്‍ പ്രതിയായ എം.എം. ശശീന്ദ്രനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടേക്കുമെന്നാണ് വിവരം. അതിജീവിതയുടെ പരാതി സംബന്ധിച്ച്…

പി വി അന്‍വറിന്റെ മിച്ച ഭൂമി തിരികെ നല്‍കിയില്ല

പി വി അന്‍വറിന്റെ മിച്ച ഭൂമി സര്‍ക്കാരിന് തിരികെ നല്‍കിയില്ല. പി.വി.അന്‍വര്‍ എംഎല്‍എയുടെ പക്കല്‍ താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയ മിച്ചഭൂമി, ബോര്‍ഡ് അനുവദിച്ച സമയപരിധി…