കോഴിക്കോട് കൊയിലാണ്ടി കുന്ന്യോറമല ഇടിഞ്ഞു
കോഴിക്കോട് കൊയിലാണ്ടിയില്‍ കുന്നിടിഞ്ഞ് വീണു. നന്തി- ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നുപോകുന്ന പന്തലായനി കുന്ന്യോറമലയാണ് ഇടിഞ്ഞ് വീണത്. അശാസ്ത്രീയമായ മണ്ണെടുപ്പാണ് മണ്ണിടിച്ചിലിന് കാരണം. അപകട മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളെ…


