Kozhikode Vision

TOP NEWS

ഗോഡ്‌സെയെ മഹത്വവല്‍ക്കരിച്ചുള്ള കോഴിക്കോട് ചാത്തമംഗലത്തെ എന്‍ഐടി അധ്യാപികയുടെ ഫേസ്ബുക്ക് കമന്റ് പരിശോധിക്കുവാന്‍ എന്‍ഐടി മാനേജ്‌മെന്റ് കമ്മിറ്റിയെ നിയോഗിച്ചു

കുന്ദമംഗലം: ഗോഡ്‌സെയെ മഹത്വവല്‍ക്കരിച്ചുള്ള കോഴിക്കോട് ചാത്തമംഗലത്തെ എന്‍ഐടി അധ്യാപികയുടെ ഫേസ്ബുക്ക് കമന്റ് പരിശോധിക്കുവാന്‍ എന്‍ഐടി മാനേജ്‌മെന്റ് കമ്മിറ്റിയെ നിയോഗിച്ചത്. രാഷ്ട്ര പിതാവ്മഹാത്മാഗാന്ധിയുടെ തത്വങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങളെ പിന്തുണക്കില്ലെന്നും എന്‍ഐടി…

ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ഫേസ് ബുക്കില്‍ കമന്റ് ചെയ്ത സംഭവം; എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ വെള്ളിയാഴ്ചയും ക്യാമ്പസില്‍ ഹാജരായില്ല

കുന്ദമംഗലം: ഗോഡ്സെയെ പ്രകീര്‍ത്തിച്ച ചാത്തമംഗലം എന്‍ഐടിയിലെ അധ്യാപിക ഷൈജ ആണ്ടവന്‍ വെള്ളിയാഴ്ചയും ക്യാമ്പസില്‍ ഹാജരായില്ല. വിവിധ സംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഇവര്‍ ക്യാമ്പസില്‍ എത്താത്തത് എന്നാണ്…

മാര്‍ച്ചില്‍ സംഘര്‍ഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു; എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിച്ചത്

കുന്ദമംഗലം: ചാത്തമംഗലം എന്‍ഐടിയില്‍ അടിക്കടി ഉണ്ടാകുന്ന വിവാദങ്ങളെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എന്‍.ഐ.ടി യിലെ കാവിവല്‍ക്കരണം…

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എരഞ്ഞിപ്പാലം പിഎഫ് ഓഫീസിലേക്ക് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും

കോഴിക്കോട്: മിനിമം പെന്‍ഷന്‍ 9000 രൂപയാക്കുക, ക്ഷാമ ബത്ത അനുവദിക്കുക, സൗജന്യ ചികിത്സ നടപ്പിലാക്കുക, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള റെയില്‍വേ കണ്‍സക്ഷന്‍ പുനസ്ഥാപിക്കുക, പി എഫ് പെന്‍ഷന്‍കാരോടുള്ള കേന്ദ്ര…

പാര്‍പ്പിടത്തിനും ഉല്‍പ്പാദന മേഖലയ്ക്കും ഊന്നല്‍; പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

കൊയിലാണ്ടി: ഭവന രഹിതര്‍ക്കായി പാര്‍പ്പിട സൗകര്യമൊരുക്കുന്നതിന് ലൈഫ് മിഷന്‍ പദ്ധതിക്ക് 1 കോടി 14 ലക്ഷം രൂപയും കൃഷി ക്ഷീരവികസനം, മത്സ്യ മേഖല എന്നിവയ്ക്കായി 1കോടി 69…

നമ്മള്‍ പാര്‍ക്ക് ലൈബ്രറിക്ക് ഫറോക്ക് പ്രസ്സ് ക്ലബ്ബ് 100 പുസ്തകങ്ങള്‍ നല്‍കി മാതൃകയായി, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് എം.എ. ബഷീറില്‍ നിന്ന് സംസ്ഥാന പൊതുമരാമത്ത് -ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി

ഫറോക്ക്: ഫറോക്ക് പഴയ പാലത്തിനു സമീപമുള്ള നമ്മള്‍ പാര്‍ക്കിലെ തുറന്ന ഗ്രന്ഥശാലക്കാണ് ഫറോക്ക് പ്രസ്സ് ക്ലബ്ബ് 100 പുസ്തകങ്ങള്‍ നല്‍കി മാതൃകയായത്. നമ്മള്‍ പാര്‍ക്ക് വേദിയില്‍ നടന്ന…

ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ രണ്ട് ലോറികള്‍ കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസ്സം

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗത തടസ്സം നേരിട്ടു. ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയിലായി രണ്ട് ലോറികളാണ് കുടുങ്ങിയതാണ് പുലര്‍ച്ചെ 3.30…

കേരളം പ്രവാസി സംഘം മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാനൊരുങ്ങി കേരള പ്രവാസി സംഘം

കോഴിക്കോട്: കൊച്ചി, കണ്ണൂര്‍ ഉള്‍പ്പെടെ രാജ്യത്തെ മറ്റ് എംബാര്‍ക്കേഷന്‍ പോയിന്റു്കളില്‍ നിന്നും വ്യത്യസ്തമായി കോഴിക്കോട് നിന്ന് പുറപ്പെടുന്ന ഹജ്ജ് തീര്‍ത്ഥാടകരുടെ വിമാന ടിക്കറ്റ് നിരക്ക് ഒരു ലക്ഷാത്താളം…

പേരാമ്പ്ര-പയ്യോളി-വടകര റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി, വലഞ്ഞ് യാത്രക്കാര്‍

വടകര: പേരാമ്പ്ര-പയ്യോളി-വടകര റൂട്ടിലെ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു. ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിലാണ് തൊഴിലാളികള്‍…

വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് എന്‍ഐടി ക്യാപസ് നാലാം തിയ്യതി വരെ അടച്ചിടും

കോഴിക്കോട്: ചാത്തമംഗലം എന്‍ഐടിയില്‍ വ്യാഴാഴ്ച ഉണ്ടായ വിദ്യാര്‍ത്ഥി സമരത്തിന് പിന്നാലെയാണ് വെള്ളിയാഴ്ച മുതല്‍ നാലാം തിയ്യതി വരെ ക്യാംപസ് അടച്ചിടുമെന്ന് റജിസ്ട്രാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഈ ദിവസങ്ങളില്‍…