Kozhikode Vision

TOP NEWS

കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് യാത്ര കൂലിയിലെ അന്യായ വര്‍ദ്ധന പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് വിമാനത്താവളത്തിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് യാത്ര കൂലിയിലെ അന്യായ വര്‍ദ്ധന പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ വാഴാഴ്ച എയര്‍പോര്‍ട്ടിലേക്ക് ബഹുജന മാര്‍ച്ച്…

കെപിസിസി നടത്തിയ മാര്‍ച്ചിനു നേരെയുണ്ടായുണ്ടായ പൊലീസ് അതിക്രം, സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

കോഴിക്കോട്: കഴിഞ്ഞ ഡിസംബര്‍ 23ന് ആയിരുന്നു കെപിസിസി ഡിജിപി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ നേതാവ്…

ചികിത്സക്കായി എത്തിയ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് ആലഞ്ചേരി സ്വദേശിയെ താമരശ്ശേരി പോലീസ് പിടികൂടി

താമരശ്ശേരി: ഈങ്ങാപ്പുഴയിലെ വീട്ടില്‍ നിന്നാണ് ശനിയാഴ്ച്ച വൈകുന്നേരം അന്‍വര്‍ സാദത്തിനെ അറസ്റ്റു ചെയ്തത്. പടിഞ്ഞാറത്തറ സ്വദേശിയായ ഇയാള്‍ 7 വര്‍ഷത്തോളമായി ഈങ്ങാപ്പുഴയില്‍ ആഭിജാര ക്രിയകളും, ചികിത്സയും നടത്തിവരികയാണ്.…

ലക്ഷ്യം ജൈവ പച്ചക്കറികള്‍ എല്ലാവരിലേക്കും എത്തിക്കുക; ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ നേച്ചേര്‍സ് ഫ്രഷ് അഗ്രി കിയോസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

ചാത്തമംഗലം: ഗ്രാമീണ മേഖലകളിലെ കുടുംബശ്രീ കൂട്ടായ്മകള്‍ ഉല്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നേച്ചേര്‍സ് ഫ്രഷ് അഗ്രി കിയോസ്‌ക് പ്രവര്‍ത്തനം തുടങ്ങി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത്…

സബ്‌സിഡി നിരക്കില്‍ ലഭിക്കേണ്ട സാധനങ്ങള്‍ മാസങ്ങളോളമായി മാവേലി സ്റ്റോറില്‍ ഇല്ലാതായതോടെ മാവേലി സ്റ്റോറിനെതിരെ പാരഡി ഗാനം പാടി ഒറ്റയാള്‍ പ്രതിഷേധം നടത്തി യുവാവ്

കൊടിയത്തൂര്‍: പൊതു വിപണിയില്‍ പല വ്യഞ്ജനങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമുള്‍പ്പെടെ വില കുതിച്ചുയരുമ്പോള്‍ സാധാരണക്കാരുടെ ആശ്രയമായിരുന്ന മാവേലി സ്റ്റോറുകള്‍. എന്നാല്‍ ഇവിടെ നിന്നും സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തിരുന്ന സാധനങ്ങള്‍…

വിമാനത്താവളം സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസില്‍ പെരുവയല്‍ സ്വദേശി പിടിയില്‍

കരിപ്പൂര്‍: ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ സ്ത്രീയുടെ പക്കലില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. പരിശോധനയില്‍ കോഴിക്കോട് പെരുവയല്‍ സ്വദേശി ബീന മുഹമ്മദ് ആസാദിന്റെ…

14-ാമത് കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് ലോഗോ ക്ഷണിക്കുന്നു

കോഴിക്കോട്: കോഴിക്കോട് വച്ച് നടക്കുന്ന 14-ാമത് കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് ലോഗോ ക്ഷണിക്കുന്നു. കോഴിക്കോടിന്റെ മുഖച്ഛായ നിലനിര്‍ത്തുന്നതാവണം ലോഗോ. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക്…

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട്ട് നിയന്ത്രണം, ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ കര്‍ശന നടപടി

കോഴിക്കോട്: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ച്, ഭട്ട്റോഡ്, വരക്കല്‍ ബീച്ച്, ബേപ്പൂര്‍ ബീച്ച്, പുലിമുട്ട്, ബാര്‍, ഹോട്ടലുകള്‍, ബിയര്‍ പാര്‍ലറുകള്‍, റിസോര്‍ ട്ടുകള്‍, ഫ്ലാറ്റുകള്‍, അപ്പാര്‍ട്ട്മെന്റ്, ബസ്…

കോഴിക്കോട് ഉള്ളിയേരിയില്‍ കാര്‍ യാത്രക്കാരെ സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ബസ് കസ്റ്റഡിയിലെടുത്തു, സംഭവത്തില്‍ ബസ് ഉടമയെ അത്തോളി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യും

അത്തോളി: കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9 മണിയോടെ കോഴിക്കോട് ഉള്ളിയേരില്‍ നടന്ന മര്‍ദ്ദനവുമായി ബന്ധപ്പെട്ട പരാതിയിലാണ് സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് കുറ്റ്യാടി റൂട്ടിലോടുന്ന’ എടത്തില്‍…

തട്ടിപ്പിനിരയായവരില്‍ ഏറെയും സ്ത്രീകള്‍; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി, വായനോത്ത് രാമചന്ദ്രന് എതിരേ 21 പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്

അത്തോളി: കൊളത്തൂരിലെ പരം കംപ്യൂട്ടേഴ്സസ് ഉടമ വായനോത്ത് രാമചന്ദ്രന് എതിരേയാണ് 21 പേര്‍ പരാതിയുമായി രംഗത്തെത്തിയത്. ഓരോരുത്തരില്‍ നിന്നും ഒരു ലക്ഷം മുതല്‍ മൂന്നര ലക്ഷം രൂപ…