കോഴിക്കോട് പ്രമുഖ ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി.ഗംഗാധരന്‍ (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അങ്ങാടി, ഒരു വടക്കന്‍ വീരഗാഥ,…
വെളളിപറമ്പ് എം സി എഫില്‍ ഉണ്ടായ തീപിടുത്തത്തില്‍ ദുരൂഹതെയെന്ന് പെരുവയല്‍ ഗ്രാമപഞ്ചായത്ത്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിക്കാന്‍ ഉള്ള സാഹചര്യമില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട്…
തിരുവനന്തപുരം : സര്‍ക്കാരിന്റെ നവകേരള സദസ്സിനു മറുപടിയായി 140 നിയമസഭാ മണ്ഡലങ്ങളിലും സര്‍ക്കാരിനെതിരെ കുറ്റവിചാരണ ജനകീയസദസ്സ് സംഘടിപ്പിക്കാന്‍ യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയോഗം തീരുമാനിച്ചു.നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണു പരിപാടി.…
കണ്ണൂര്‍: എല്‍.ഡി.എഫ് കുടുംബ സംഗമങ്ങള്‍ക്ക് ഇന്ന് ധര്‍മ്മടത്ത് തുടക്കം. അഞ്ച് ദിവസങ്ങളിലായി 29 കുടുംബ സംഗമങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ വികസന…
ഒരു കാലത്ത് മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു നടി കനകലത. ഇപ്പോള്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളിലൂടെ കടന്നുപോവുകയാണ് താരം.പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ദുരിതാവസ്ഥയിലാണ് കനകലത ഇപ്പോള്‍. ഭക്ഷണം…
കഴിഞ്ഞ ദിവസമായിരുന്നു വിജയിയുടെ ലിയോ ട്രെയിലര്‍ തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. ഇപ്പോഴിതാ ട്രെയിലര്‍ കണ്ട ആവേശത്തില്‍ ചെന്നൈയിലെ തിയറ്റര്‍ ആരാധകര്‍ പൊളിച്ചടുക്കി എന്ന വാര്‍ത്തയാണ് വരുന്നത്.ആഘോഷത്തിനിടെ ചെന്നൈ…
കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം കസ്റ്റഡിയില്‍.ചെന്നൈ വിമാനത്താവളത്തില്‍വച്ചാണ് ഷിയാസിനെ പിടികൂടിയത്. ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ്…
തിരുവനന്തപുരം കെഎസ്ഇബിയുടെ നാല് വൈദ്യുതി വാങ്ങല്‍ കരാറിന്റെ അംഗീകാരം പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ റഗുലേറ്ററി കമീഷനോട് ആവശ്യപ്പെടും.പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി കേന്ദ്ര വൈദ്യുതി നിയമത്തിലെ 108—ാം വകുപ്പ് പ്രകാരമാണ്…