നീതി ഉറപ്പാക്കണം.. വണ്ടിപ്പെരിയാര്‍ കേസില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് ആരോപണം പ്രതിഷേധവുമായി അത്തോളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി
അത്തോളി: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെവിട്ട കോടതി വിധിയില്‍ പ്രതിഷേധം കനക്കുന്നു. വണ്ടിപ്പെരിയാറിലെ ബാലികക്ക് നീതി വേണമെന്നാവശ്യപ്പെട്ട് അത്തോളി മണ്ഡലം കോണ്‍ഗ്രസ്…


