കേന്ദ്ര കേരള സര്‍ക്കാറുകള്‍ പ്രവാസികളോട് സ്വീകരിക്കുന്നത് വഞ്ചനാപരമായ നിലപാടുകളെന്ന് പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഇമ്പിച്ചി മമ്മുഹാജി
അത്തോളി: വിദേശങ്ങളില്‍ പ്രവാസികള്‍ ത്യാഗപൂര്‍ണമായ ജീവിതം നയിച്ചിട്ടാണ് ഇന്നു കാണുന്ന സര്‍വ്വവിധ പുരോഗതിയും നാടിനുണ്ടായത്.സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ സാമ്പത്തിക അടിത്തറ പാകപ്പെടുത്തുന്നതില്‍ അതുപോലെ ലോക രാഷ്ട്രങ്ങള്‍ സാമ്പത്തികമായി ആടിയുലപ്പോഴൊക്കെ…


