Kozhikode Vision

Kozhikode Vision

കോഴിക്കോട് ലയണ്‍സ് ഇന്റര്‍നാഷണല്‍ ഫിലിം – മ്യൂസിക്കല്‍ അവാര്‍ഡ്കള്‍ പ്രഖ്യാപിച്ചു; ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് പ്രശസ്ത നടി സീമയ്ക്ക്

കോഴിക്കോട്: ലയണ്‍സ് ഇന്റര്‍നാഷണല്‍ മ്യൂസിക്കല്‍ അവാര്‍ഡിന് പിന്നണി ഗായകരായ പി.കെ. സുനില്‍കുമാര്‍, നിത്യ മാമന്‍ എന്നിവരെ തിരഞ്ഞെടുത്തു. ഗാനരചയിതാവ് വിഭാഗത്തില്‍ കെ. ജയകുമാര്‍, സംഗീത സംവിധായകന്‍ വിഭാഗത്തില്‍…

ആറുകോടി രൂപ ചിലവഴിച്ച് നവീകരിച്ച മാവൂര്‍ – കൂളിമാട് – എരഞ്ഞിമാവ് റോഡില്‍ പലഭാഗങ്ങളിലും വീണ്ടും വിള്ളല്‍ കണ്ടെത്തി; നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായതോടെ കരാറുകാര്‍ സ്ഥലത്തെത്തി പൊളിഞ്ഞ ഭാഗം മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ച് നീക്കി ടാറിങ് ചെയ്തു തുടങ്ങി

മാവൂര്‍: ആറ് കോടി രൂപ ചിലവഴിച്ച് നവീകരിച്ച റോഡ് ദിവസങ്ങള്‍ക്കകം തകരുകയും പിന്നീട് അറ്റകുറ്റപ്പണി നടത്തുകയും ചെയ്ത റോഡാണ് ദിവസങ്ങള്‍ക്കകം വീണ്ടും തകര്‍ന്നത്. നേരത്തെ തകര്‍ന്നിരുന്ന താത്തൂര്‍…

എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസേസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫിബ്രുവരി 13 ന് ചൊവ്വാഴ്ച ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തും

കോഴിക്കോട്: ഭിന്നശേഷി നിയമങ്ങളുടെ പേരില്‍ നിയമന അംഗീകരം തടഞ്ഞുവെക്കപ്പെട്ട അധ്യാപകര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കുക, ഭിന്നശേഷി നിയമനത്തിലെ ആശങ്കകള്‍ പരിഹരിക്കുക. ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍…

കലയുടെ സുവര്‍ണ ജൂബിലിയ്ക്ക് വര്‍ണ്ണാഭമായ തുടക്കം; ഒഎന്‍വി കുറുപ്പിന് ആദരവ് നല്‍കി കോഴിക്കോട് ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍

കോഴിക്കോട്: നഖക്ഷതങ്ങള്‍ ചിത്രത്തിലെ ഗാനം ഒഎന്‍വി കുറുപ്പിന്റെ കൊച്ചു മകള്‍ അപര്‍ണ രാജീവ് വേദിയില്‍ പാടിയപ്പോള്‍ അസ്വാദക സദസ്സ് നിറകയ്യടികളോടെ എറ്റെടുത്തു. കോഴിക്കോട് നഗരത്തിലെ കലാ സാംസ്‌കാരിക…

മുന്‍കാല മാധ്യമ പ്രവര്‍ത്തകനും ചലചിത്ര, സാംസ്‌കാരിക സംഘാടകനുമായിരുന്ന റഹീം പൂവാട്ടുപറമ്പിന്റെ നിര്യാണത്തില്‍ കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചു

കോഴിക്കോട്: മുന്‍കാല മാധ്യമ പ്രവര്‍ത്തകനും ചലചിത്ര, സാംസ്‌കാരിക സംഘാടകനുമായിരുന്ന റഹീം പൂവാട്ടുപറമ്പിന്റെ നിര്യാണത്തിലാണ് കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചത്. കേരള പത്ര പ്രവര്‍ത്തകയൂണിയന്റെയും സീനിയര്‍ ജേണലിസ്റ്റ്‌സ്…

സ്‌നേഹ യാത്ര; പാലിയേറ്റീവ് പരിചരണ രോഗകള്‍ക്കായി താമരശ്ശേരി താലൂക്ക് ആശുപത്രിയുടേയും, ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്

താമരശ്ശരി: താമരശ്ശേരി താലൂക്ക് ആശുപത്രിയുടേയും, ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പബ്ലിക്ക് ഹെല്‍ത്ത് ഫീല്‍ഡ് വര്‍ക്കിന്റെ ഭാഗമായി സ്‌നേഹ യാത്ര സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍…

കുന്ദമംഗലം പെരിങ്ങൊളം റോഡ് ജംഗ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരുക്ക്

കുന്ദമംഗലം: കുന്ദമംഗലം പെരിങ്ങൊളം റോഡ് ജംഗ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരുക്ക്. അപകടത്തില്‍ മൂന്ന് കടകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ്…

മുക്കം മാമ്പറ്റയില്‍ മലപ്പുറം കീഴുപറമ്പ് വെള്ളരിപ്പാടം തിയേറ്റേഴ്സ് 11, 12 ,13 തീയതികളില്‍ നടത്താനിരിക്കുന്ന വിത്തും കൈക്കോട്ടും എന്ന വെള്ളരി നാടകത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മുക്കം: കേരളത്തില്‍ ഒരു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വളരെ സജീവമായിരുന്നതും മലയാള നാടകത്തിന്റെ തന്നെ ആദ്യ ഭാഗയിരുന്ന വെള്ളരിനടകം അതിന്റെ തനത് രൂപത്തില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറം…

പൊതു തെരഞ്ഞെടുപ്പിന്റ്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ നടത്തുന്ന സമരം സംസ്ഥാനത്തെ വ്യാപാരികളെ വഞ്ചിക്കുന്നതിനും ചിലഈ രാഷ്ട്രീയ കക്ഷികള്‍ക്ക് മുതലെടുക്കാനുമുള്ള അവസരം ഒരുക്കുകയാണെന്നും വി.കെ.സി. മമ്മദ് കോയ വ്യക്തമാക്കി

കോഴിക്കോട്: ചില വ്യാപാര പ്രശ്ങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഫെബ്രുവരി 13-ന് ആഹ്വാനം ചെയ്തിട്ടുള്ള കടയടപ്പ് സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ഈ കടയടപ്പ് സമരം…

മാര്‍ച്ചില്‍ സംഘര്‍ഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു; എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിച്ചത്

കുന്ദമംഗലം: ചാത്തമംഗലം എന്‍ഐടിയില്‍ അടിക്കടി ഉണ്ടാകുന്ന വിവാദങ്ങളെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എന്‍.ഐ.ടി യിലെ കാവിവല്‍ക്കരണം…