Kozhikode Vision

Kozhikode Vision

കോഴിക്കോട് എന്‍.ഐ.ടിയിലെ നാലാം വര്‍ഷ വിദ്യാര്‍ഥി വൈശാഖ് പ്രേംകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ അന്തിമ തീരുമാനം സെനറ്റിന് വിട്ടുനല്‍കി

കുന്ദമംഗലം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ക്യാമ്പസില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നാലാം വര്‍ഷ വിദ്യാര്‍ഥി വൈശാഖ് പ്രേംകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയിലാണ് അന്തിമ തീരുമാനം സെനറ്റിന് വിട്ടു…

വ്യത്യസ്തമായി മുക്കം കുറ്റിപ്പാലയിലെ സൗഹൃദ സംഗമം; വര്‍ഷങ്ങളോളം താമസിച്ച് വന്നിരുന്ന സ്വന്തം നാട്ടില്‍ നിന്ന് പല കാരണങ്ങളാല്‍ മാറി താമസിക്കേണ്ടി വന്നവര്‍ക്കായാണ് സൗഹൃദ സംഗമം നടത്തിയത്

മുക്കം: വര്‍ഷങ്ങളോളം തങ്ങളോടൊപ്പം താമസിച്ച് പിന്നീട് വ്യത്യസ്ത കാരണങ്ങളാല്‍ തങ്ങളെ വിട്ടു പോകേണ്ടി വന്നവരെ ഒരിക്കല്‍ കൂടി ഒന്നിച്ച് കാണുക എന്ന ലക്ഷ്യത്തോടെയാണ് മുക്കം കുറ്റിപ്പാലയിലെ 4…

കോഴിക്കോട് ചാത്തമംഗലം എന്‍ഐടി ക്യാമ്പസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് എസ്എഫ്‌ഐ

കോഴിക്കോട്: എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോഴിക്കോട് ചാത്തമംഗലത്തെ എന്‍ഐടി ക്യാമ്പസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധിഘാതകനെ പ്രകീര്‍ത്തിച്ചു കൊണ്ട് സോഷ്യല്‍…

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എരഞ്ഞിപ്പാലം പിഎഫ് ഓഫീസിലേക്ക് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും

കോഴിക്കോട്: മിനിമം പെന്‍ഷന്‍ 9000 രൂപയാക്കുക, ക്ഷാമ ബത്ത അനുവദിക്കുക, സൗജന്യ ചികിത്സ നടപ്പിലാക്കുക, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള റെയില്‍വേ കണ്‍സക്ഷന്‍ പുനസ്ഥാപിക്കുക, പി എഫ് പെന്‍ഷന്‍കാരോടുള്ള കേന്ദ്ര…

പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ ബാലുശ്ശേരിയില്‍ നടന്നു, പനങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് വി.എം. കുട്ടികൃഷ്ണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: നിര്‍മ്മാണ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ കരാറായി ഏറ്റെടുത്ത് നടത്തുന്നവരുടെ സംഘടനയായ പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ടാക്ട് അസോസിയേഷന്റെ ജില്ലാ കണ്‍വെന്‍ഷന്‍ ആണ് ബാലുശ്ശേരിയില്‍ നടന്നത്. കരാറുകള്‍ ഇന്ന്…

എട്ടിന്റെ പണികൊടുത്ത് ഗൂഗിള്‍ മാപ്; ഗൂഗിളിനെ ആശ്രയിച്ച ലോറി ഡ്രൈവര്‍ വഴി തെറ്റി എത്തിയത് മാവൂര്‍ മണന്തലക്കടവില്‍

കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ നിന്നും എടവണ്ണപ്പാറവഴി എളമരം പാലം കടന്നയുടനെ ഗൂഗിള്‍ മാപ്പ് വഴികാണിച്ചു കൊടുത്തത് വലത്തോട്ട് പോകേണ്ടതിന് പകരം ഇടത് വശത്തുകൂടി മാവൂരിലേക്കുള്ള വഴിയേയായിരുന്നു. എന്നാല്‍ മാവൂര്‍…

പാര്‍പ്പിടത്തിനും ഉല്‍പ്പാദന മേഖലയ്ക്കും ഊന്നല്‍; പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

കൊയിലാണ്ടി: ഭവന രഹിതര്‍ക്കായി പാര്‍പ്പിട സൗകര്യമൊരുക്കുന്നതിന് ലൈഫ് മിഷന്‍ പദ്ധതിക്ക് 1 കോടി 14 ലക്ഷം രൂപയും കൃഷി ക്ഷീരവികസനം, മത്സ്യ മേഖല എന്നിവയ്ക്കായി 1കോടി 69…

തലക്കുളത്തൂര്‍ പറമ്പത്ത് മഹാഗണപതി ക്ഷേത്രോത്സവത്തിന് സമാപനം

അത്തോളി: തലക്കുളത്തൂര്‍ പറമ്പത്ത് ശ്രീ മഹാ ഗണപതി ക്ഷേത്രം ഉത്സവം 2024 ഫെബ്രുവരി 3 4 തീയതികളില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ഫെബ്രുവരി മൂന്നാം തീയതി പുലര്‍ച്ചെ ഗണപതിഹോമത്തോടുകൂടി…

നമ്മള്‍ പാര്‍ക്ക് ലൈബ്രറിക്ക് ഫറോക്ക് പ്രസ്സ് ക്ലബ്ബ് 100 പുസ്തകങ്ങള്‍ നല്‍കി മാതൃകയായി, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് എം.എ. ബഷീറില്‍ നിന്ന് സംസ്ഥാന പൊതുമരാമത്ത് -ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി

ഫറോക്ക്: ഫറോക്ക് പഴയ പാലത്തിനു സമീപമുള്ള നമ്മള്‍ പാര്‍ക്കിലെ തുറന്ന ഗ്രന്ഥശാലക്കാണ് ഫറോക്ക് പ്രസ്സ് ക്ലബ്ബ് 100 പുസ്തകങ്ങള്‍ നല്‍കി മാതൃകയായത്. നമ്മള്‍ പാര്‍ക്ക് വേദിയില്‍ നടന്ന…

വടകര താലൂക്ക് ഓഫീസിന് പുതിയ കെട്ടിടം അനുവദിക്കണം; 18 ഓളം പ്രമേയങ്ങള്‍ പാസ്സാക്കി കേരള എന്‍.ജി.ഒ യൂണിയന്‍ വടകര ഏരിയാ സമ്മേളനം സംഘടിപ്പിച്ചു

വടകര: കേരള എന്‍.ജി.ഒ യൂണിയന്‍ വടകര ഏരിയാ സമ്മേളനം വടകര മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ചു. രാവിലെ പതാക ഉയര്‍ത്തലോടെ തുടങ്ങിയ സമ്മേളനം സംസ്ഥാന സിക്രട്ടറിയേറ്റ് അംഗം സീമ…