മുസ്ലിം ലീഗ് സമ്പൂര്‍ണ സമ്മേളനത്തിന്റെ ഭാഗമായി അത്തോളിയില്‍ സ്നേഹ സംഗമം ഹൃദ്യമായി;മുസ്ലിം ലീഗ് ഏറ്റവുമധികം ശ്രദ്ധിക്കുന്നത് സാമൂഹ്യ ഐക്യവും സൗഹാര്‍ദ്ദവും സഹിഷ്ണുതയും കാത്തു സൂക്ഷിക്കാനുള്ള പ്രവര്‍ത്തനം – പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു
അത്തോളി: മറ്റേത് രാഷ്ട്രീയ പ്രസ്ഥാനം പോലെ തന്നെ മുന്നോട്ടു പോകുമ്പോള്‍ മുസ് ലിം ലീഗ് ഏറ്റവും അധികം ശ്രദ്ധിക്കുന്നത് സാമൂഹ്യമായ ഐക്യവും സൗഹാര്‍ദ്ദവും സഹിഷ്ണുതയും ഇവയെല്ലാം കാത്തു…


