കേരള സ്റ്റേറ്റ് ടീച്ചേര്‍സ് സെന്റര്‍ കോഴിക്കോട് റവന്യു ജില്ലസമ്മേളനത്തിന് ബാലുശ്ശേരിയില്‍ തുടക്കം, ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി മനയത്ത് ചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു
ബാലുശ്ശേരി: കേരള സ്റ്റേറ്റ് ടീച്ചേര്‍സ് സെന്റര്‍ കോഴിക്കോട് റവന്യു ജില്ലസമ്മേളനം ബാലുശ്ശേരി എന്‍.പി. ബാലന്‍ മാസ്റ്റര്‍ നഗറില്‍ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനത്തിന് ജില്ലാ പ്രസിഡന്റ്റ്…


