Kozhikode Vision

Kozhikode Vision

കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് യാത്ര കൂലിയിലെ അന്യായ വര്‍ദ്ധന പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് വിമാനത്താവളത്തിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് യാത്ര കൂലിയിലെ അന്യായ വര്‍ദ്ധന പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ വാഴാഴ്ച എയര്‍പോര്‍ട്ടിലേക്ക് ബഹുജന മാര്‍ച്ച്…

കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ പരിസരം മാലിന്യം തള്ളല്‍ കേന്ദ്രമാകുന്നു, ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്ന മാലിന്യങ്ങളാണ് പ്രധാനമായും മിനിസിവില്‍ സ്റ്റേഷന്‍ പരിസരത്ത് തള്ളുന്നത്

കുന്ദമംഗലം: 2024 ജനുവരിയോടെ കുന്ദമംഗലം നിയോജക മണ്ഡലത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത മണ്ഡലമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കുന്നമംഗലം മിനി സിവില്‍ സ്റ്റേഷന്‍ പരിസരം മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നത്.…

വിവിധ ആവശ്യങ്ങല്‍ ഉന്നയിച്ച് കൈത്തറി തൊഴിലാളികള്‍: സിഐടിയുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ട്രറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

കോഴിക്കോട്: തൊഴിലും കൂലിയും സംരക്ഷിക്കുക, കൈത്തറി വ്യവസായത്തെ സംരക്ഷിക്കുക, യൂണിഫോം നെയ്ത്തുകൂലി കുടിശ്ശിക അടിയന്തരമായി അനുവദിക്കുക, പ്രൊഡക്ഷന്‍ ഇന്‍സന്റീവ് കുടിശ്ശിക അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്…

വിഷുക്കാലമാകുമ്പോഴേക്കും വിളവെടുപ്പ്; കെ എസ് കെടിയു ശിവപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം

ഉണ്ണികുളം: കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ കെഎസ്‌കെടിയു ശിവപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉണ്ണികുളം കരുമലയിലാണ് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. വിഷുക്കാലമാകുമ്പോഴേക്കും വിളവെടുപ്പ് നടത്തുകയാണ്…

ലക്ഷ്യം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മോഡലിംഗില്‍ താല്‍പ്പര്യമുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുക; ട്രാന്‍സ് വുമണ്‍ റിയ ഇഷയുടെ നേത്യത്വത്തില്‍ ക്യാമ്പസ് കിംഗ് ആന്റ് ക്യുന്‍ ഫേഷന് ഷോ മത്സരം സംഘടിപ്പിക്കുന്നു

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ക്യാമ്പസുകളില്‍ നിന്ന് മോഡലിംഗല്‍ താല്പ്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത് ‘ക്യാമ്പസ് കിംഗ് ആന്റ് ക്യൂന് ഫേഷന് ഷോ സംഘടിപ്പാക്കാന്‍ ഒരുങ്ങുകയാണ് പ്രശസ്ത ട്രാന്സ്…

വിദ്യാര്‍ത്ഥികള്‍ക്കായി സംരഭകത്വവികസന പരിശീലന ക്യാമ്പ് സംഘടിപ്പിച്ച് മാവൂര്‍ ചാലിയാര്‍ ജലക്കില്‍

മാവൂര്‍: ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നാട്ടില്‍ തൊഴില്‍ സാധ്യകവര്‍ദ്ധിപ്പിക്കുന്നതിനുമായുള്ള അവബോധം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംരഭകത്വവികസന പരിശീലന ക്യാമ്പ്…

കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ആറ് മാസം പിന്നിട്ടിട്ടും നടപടി സ്വീകരിക്കാതെ അധികൃതര്‍, കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയില്‍ പൂനൂര്‍ കേളോത്ത് റോഡരികിലെ കുടിവെള്ള വിതരണപൈപ്പ് പൊട്ടി വെള്ളം പാഴാവുകയാണ്

കൊയിലാണ്ടി: കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയില്‍ പൂനൂര്‍ കേളോത്ത് റോഡരികിലെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ആറ് മാസം പിന്നിട്ടിട്ടും നടപടി അകലെ. പൈപ്പ് പൊട്ടി…

വര്‍ഷങ്ങളായി സ്ത്രീകളുടെ ചെരുപ്പുകള്‍ മോഷ്ടിക്കുന്നു, മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു

താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷന് പിന്‍വശത്തെ ചാലുംമ്പാട്, വയലോരം, യുപി സ്‌കൂളിന് പിന്‍വശം, കെടവൂര്‍, ചെമ്പ്ര, ചാലപറ്റ എന്നീ ഭാഗങ്ങളില്‍ നിന്നാണ് കഴിഞ എട്ടുവര്‍ഷത്തോളമായി സ്ത്രീകളുടെ ചെരുപ്പുകള്‍…

ജനുവരി 31 കരിദിനമായി ആചരിക്കും; കേബിള്‍ ടിവി മേഖലയെ തകര്‍ക്കുന്ന കെഎസ്ഇബി നിലപാടിനെതിരെ ശക്തമായ സമരവുമായി സിഒഎ സംസ്ഥാന കമ്മിറ്റി

കോഴിക്കോട്: കേബിള്‍ ടിവി ബ്രോഡ്ബാന്‍ഡ് ആവശ്യത്തിനായി ഉപയോഗിക്കുന്ന വൈദ്യുത പോസ്റ്റില്‍ ഒന്നില്‍ കൂടുതല്‍ കേബിളുകള്‍ വലിച്ചാല്‍ ഓരോ കേബിളിനും പ്രത്യേകം വാടക ഈടാക്കാനാണ് കെ എസ് ഇ…

അനധികൃത മണല്‍ കടത്ത്; രണ്ട് ലോറികള്‍ പോലീസ് പിടികൂടി

പന്തീരങ്കാവ്: അനധികൃതമായി മണല്‍ കടത്തിയ രണ്ട് ലോറികള്‍ പോലീസ് പിടികൂടി. പന്തീരങ്കാവിനു സമീപം അഞ്ചുമാവിലെ വള്ളിക്കുന്ന്, മണക്കടവിലെതെക്കേപാടം എന്നിവിടങ്ങളില്‍ നിന്നാണ് ലോറികള്‍ കസ്റ്റഡിയിലെടുത്തത്. പിടികൂടിയ ഇരു ലോറികളും…