Kozhikode Vision

Kozhikode Vision

നവകേരള സദസ്സിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രിയുമായി മുഖാമുഖം; ഫെബ്രുവരി 18ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് വേദിയാകും

കോഴിക്കോട്: 10 വ്യത്യസ്ത മേഖലയില്‍ നിന്നുള്ളവരുമായി നടത്തുന്ന മുഖാമുഖം പരിപാടിയില്‍ ആദ്യത്തേത്-വിദ്യാര്‍ത്ഥികളുമായുള്ള മുഖമുഖം-ഫെബ്രുവരി 18 ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മൈതാനിയില്‍ നടക്കും. ഉന്നതവിദ്യാഭ്യാസ മേഖലയില്‍…

വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് എന്‍സിപി കക്കോടി മണ്ഡലം കണ്‍വെന്‍ഷന്‍; വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കക്കോടി: കക്കോടി റൂബി ഓഡിറ്റോറിയത്തില്‍ നടന്ന എന്‍സിപി കക്കോടി മണ്ഡലം കണ്‍വെന്‍ഷന്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വരാന്‍ പോകുന്ന ലോക…

കോഴിക്കോടിന്റെ ഗതാഗതകുരുക്കിന് പരിഹാരം മെട്രോ പോലുള്ള സംവിധാനമെന്ന് കരട് മൊബിലിറ്റി പ്ലാന്‍ ചര്‍ച്ച, കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

കോഴിക്കോട്: അനുദിനം വളരുന്ന കോഴിക്കോടിന്റെ ഗതാഗത കുരുക്കിന് പരിഹാരമായി മെട്രോ റെയില്‍ പോലുള്ള ഗതാഗത സംവിധാനം ആവശ്യമാണെന്ന് കോഴിക്കോട് സമഗ്ര മൊബിലിറ്റി പ്ലാന്‍ കരട് റിപ്പോര്‍ട്ടിന്റെ ഭാഗമായി…

സ്വര്‍ണവും ഡോളറുമടങ്ങിയ പാക്കറ്റ് കൈപ്പറ്റണമെന്ന് സന്ദേശം, താമരശ്ശേരി സ്വദേശിക്ക് നഷ്ടമായത് 15.25 ലക്ഷം രൂപ

താമരശ്ശേരി: താമരശ്ശേരിയില്‍ അമേരിക്കയില്‍നിന്ന് അയക്കുന്ന സ്വര്‍ണവും ഡോളറുമടങ്ങിയ പാക്കറ്റ് കൈപ്പറ്റണമെന്ന വ്യാജസന്ദേശം വിശ്വസിച്ച് പണം അയച്ചുകൊടുത്ത വീട്ടമ്മയ്ക്ക് നഷ്ടമായത് 15.25000 ലക്ഷം രൂപ. ഈങ്ങാപ്പുഴ സ്വദേശിനിയായ മുപ്പത്തിയാറുകാരിക്കാണ്…

കായിക രംഗത്തെ മികവിനായി ഒരു പദ്ധതി; കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് 11-ാംവാര്‍ഡിലെ ഷീ ഫിറ്റിന്റെ ഒന്നാം വാര്‍ഷികാഘോഷവും കായികമേളയും നടന്നു

കൊയിലാണ്ടി: കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡിലാണ് സ്ത്രീകള്‍ക്കായി ഷീഫിറ്റ് പദ്ധതി ആരംഭിച്ചത്. കുടുംബശ്രീ എഡിഎസ്സിന്റെ ആഭിമുഖ്യത്തില്‍ ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനും, മാനസികമായ ഉല്ലാസവും ആരോഗ്യവും നിലനിര്‍ത്തുന്നതിനും,…

സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനും അവഗണിക്കുമെതിരെ കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ അംഗന്‍വാടി ജീവനക്കാരുടെ പ്രതിഷേധ സമരം

കോഴിക്കോട്: സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനും അവഗണിക്കുമെതിരെ സംസ്ഥാന വ്യാപകമായി ഇന്ത്യന്‍ നാഷണല്‍ അംഗന്‍വാടി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ കലക്ടറേറ്റുകളിലേക്ക് നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് കോഴിക്കോട് കളക്ടറേറ്റിന്…

പട്ടികജാതി വിഭാഗത്തിന് സാമ്പത്തിക വിഹിതം ബഡ്ജറ്റില്‍ വര്‍ദ്ധിപ്പിക്കണം; ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കാനൊരുങ്ങി അംബേദകര്‍ ജനമഹാപരിഷത്ത്

കോഴിക്കോട്: സംസ്ഥാനത്തെ പല പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും സാമ്പത്തികം ഇല്ലാത്തതിനാല്‍ മുടങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് കാണുന്നത്. കഴിഞ്ഞ 75 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള 10 ശതമാനം സംവരണതോതിന്റെ അടിസ്ഥാനത്തിലുള്ള പട്ടികജാതി…

മികച്ച കര്‍ഷകനായ പടിഞ്ഞാറേയില്‍ അബൂബക്കറിന്റെ നേതൃത്വത്തില്‍ കോട്ടോല്‍ താഴം പാഠശേഖരത്ത് നെല്‍വിത്തിറക്കി

കുരവട്ടൂര്‍: കുരവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ നടമ്മല്‍ പ്രദേശത്ത് കോട്ടോല്‍ താഴം പാഠശേഖരത്താണ് ഇത്തവണ പുഞ്ച കൃഷിയ്ക്കായി നെല്‍ വിത്ത് വിതച്ചത്. പഞ്ചായത്തിലെ ഒമ്പത് പത്ത് പതിനൊന്ന് വാര്‍ഡുകളിലായി വ്യാപിച്ചു…

പൂനൂരില്‍ റോഡ് കയ്യേറ്റം ഒഴിപ്പിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടിട്ടും ഒഴിപ്പിക്കാതെ പിഡബ്ല്യുഡി അസി.എഞ്ചിനിയര്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതായി പരാതി

താമരശ്ശേരി: താമരശ്ശേരി പൂനൂര്‍ അങ്ങാടിയില്‍ മസ്ജിദിനോട് ചേര്‍ന്ന ഭാഗത്ത് വിവിധ സ്ഥാപനങ്ങളും, വ്യക്തികളും വ്യാപകമായി സര്‍ക്കാര്‍ ഭൂമി കയ്യേറ്റം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് കലക്ടറുടെ നിര്‍ദ്ദേശപ്രകാരം താമരശ്ശേരി…