Kozhikode Vision

Kozhikode Vision

വിസ്ഡം ഇസ്ലാമിക്ക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന കേരളാ യൂത്ത് കോണ്‍ഫറന്‍സ് ഫെബ്രുവരി 10 ന് തുടക്കമാകും

മലപ്പുറം: യുവാക്കളുടെ കര്‍മ്മ ശേഷിയെ സമൂഹത്തിനും കുടുംബങ്ങള്‍ക്കും രാഷ്ട്രത്തിനും ക്രിയാത്മകമായി ഉപയോഗപ്പെടുത്തും വിധം കര്‍മ്മ പദ്ധതികള്‍ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ്ഡം ഇസ്ലാമിക്ക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കേരള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രതിനിധികള്‍ കളക്ടറേറ്റിലേക്ക് ധര്‍ണ സംഘടിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് കോണ്‍ഗ്രസ് പ്രതിനിധികളുടെ കളക്ടറേറ്റ് ധര്‍ണ സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഞെക്കിക്കൊല്ലുന്ന കേരള സര്‍ക്കാര്‍ നടപടിയിലും കോഴിക്കോട് അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജിനെതിരെ കള്ളക്കേസ്…

17 വര്‍ഷമായി അറ്റകുറ്റപ്പണി നടക്കാതെ റോഡ്; മാവൂര്‍ എന്‍ഐടി കൊടുവള്ളി റോഡ് ശോചനീയാവസ്ഥയില്‍ ഏകദിന ഉപവാസ സമരവുമായി ആക്ഷന്‍ കമ്മിറ്റി

മാവൂര്‍: മാവൂര്‍ എന്‍ഐടി കൊടുവള്ളി റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ചാണ് മാവൂര്‍ എന്‍ഐടി കൊടുവള്ളി റോഡ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. 17 വര്‍ഷത്തോളമായി…

കെപിഎസ്ടിഎ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു, കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുള്‍മജീദ് സമ്മേളനം ഉദ്ഘാടനം ചെയ്തു

താമരശ്ശേരി: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ സമ്മേളനം ബാലുശ്ശേരി മറീന ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുള്‍മജീദ് ഉദ്ഘാടനം…

അജ്ഞാത വാഹനത്തില്‍ നിന്നും റോഡില്‍ ഓയല്‍ ചോര്‍ന്നൊഴുകി, ഓയിലില്‍ തെന്നി വീണ് 4 ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പരിക്ക്

മാവൂര്‍: അജ്ഞാത വാഹനത്തില്‍ നിന്നും റോഡില്‍ ചോര്‍ന്ന ഓയിലില്‍ തെന്നി വീണ 4 ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പരിക്കേറ്റു. മാവൂര്‍ കൂളിമാട് റോഡില്‍ എളമരം കടവ് പാലത്തിന് സമീപത്താണ്…

ജനാധിപത്യ സംവിധാനത്തില്‍ ജാഗ്രതയുള്ള ജനതക്കാണ് നിയമങ്ങളെക്കാള്‍ കരുത്തെന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള, മലബാര്‍ ഇനീഷ്യേറ്റീവ് ഫോര്‍ സോഷ്യല്‍ ഹാര്‍മണി യുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

കോഴിക്കോട്: കോഴിക്കോട് നഗരം കേന്ദീകരിച്ച് രുപീകൃതമായ മതസൗഹൃദ വേദി – മലബാര്‍ ഇനിഷ്യേറ്റീവ് ഫോര്‍ ഹാര്‍മണിക്ക് വര്‍ണ്ണാഭമായ തുടക്കം അതിഥികള്‍ പ്രാവ് പറത്തിയും ബലൂണ്‍ വിണ്ണിലേക്ക് ഉയര്‍ത്തിയുമാണ്…

കെപിസിസി നടത്തിയ മാര്‍ച്ചിനു നേരെയുണ്ടായുണ്ടായ പൊലീസ് അതിക്രം, സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

കോഴിക്കോട്: കഴിഞ്ഞ ഡിസംബര്‍ 23ന് ആയിരുന്നു കെപിസിസി ഡിജിപി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ നേതാവ്…

പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, കൊടുവള്ളി സ്വദേശി പൊലീസ് പിടിയില്‍

കുന്ദമംഗലം: കുന്ദമംഗലം സ്വദേശിനിയായ പതിനാലുകാരിയെ പീഡിപ്പിച്ച പ്രതി പൊലീസ് പിടിയില്‍. കൊടുവള്ളി തെക്കേപുരയില്‍ വലിയപറമ്പത്ത് വീട്ടില്‍ ടി.കെ. അജ്മലാണ് പിടിയിലായത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ കുട്ടിയെ പ്രേമം നടിച്ച്…

കോര്‍പ്പറേഷന്‍ 49ാം ഡിവിഷനിലെ മാറാട് മുത്താച്ചികുളം വയല്‍ റോഡ് നാടിനു സമര്‍പ്പിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ബേപ്പൂര്‍: ബേപ്പൂര്‍ മണ്ഡലത്തിലെ എല്ലാ റോഡുകളും ബിഎം ആന്റ് ബിസി (ബിറ്റുമിനസ് മക്കാഡം & ബിറ്റുമിനസ് കോണ്‍ക്രീറ്റ്) നിലവാരത്തില്‍ നവീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.…

ശ്രദ്ധേയമായി വിനയം 2024; തലക്കുളത്തൂര്‍ സിഎംഎംഎച്ച്എസ്എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ അധ്യാപക സംഗമവും ആദരവും സംഘടിപ്പിച്ചു

അത്തോളി: തലക്കുളത്തൂര്‍ സിഎംഎംഎച്ച്എസ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ അധ്യാപക സംഗമവും പൂര്‍വ്വ അധ്യാപകരെ ആദരിക്കലും സംഘടിപ്പിച്ചു. ‘വിനയം’ 2024 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി…