നിര്‍മാണശാലയില്‍ കവര്‍ച്ച നടന്നിട്ട് ഒന്നര വര്‍ഷം; എഫ്.ഐ.ആര്‍ ഇടാന്‍ പോലും തയ്യാറാവാതെ താമരശ്ശേരി പോലീസ്, വെളിപ്പെടുത്തലുമായി ആഭരണ നിര്‍മാണശാല ഉടമ
താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷന്റെ തെക്കുവശത്തെ ഗേറ്റിനോടു ചേര്‍ന്നുള്ള ആഭരണ നിര്‍മാണശാലയില്‍ 2022 മെയ് 30നാണ് കവര്‍ച്ച നടന്നത്. മോഷണത്തില്‍ പരാതിയും, സി സി ടി വി…


