Kozhikode Vision

മുക്കം കറുത്ത പറമ്പില്‍ ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടി ഇടിച്ച് അപകടം

മുക്കം കറുത്ത പറമ്പില്‍ ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടി ഇടിച്ച് അപകടം

മുക്കം: മുക്കം കറുത്ത പറമ്പില്‍ ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടി ഇടിച്ച് അപകടം. എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ കറുത്തപറമ്പില്‍ നിന്നും – എളങ്ങള്‍ റോഡിലേക്ക് അരീകോട് ഭാഗത്തു നിന്ന് വന്ന ഗുഡ്സ് ഓട്ടോ റോഡ് മുറിച്ചു കടക്കുന്നതിനിടെ പുറകെവന്ന. ബൈക്ക് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രകിനെ മുക്കത്തെ സൊകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് ബൈക്ക്യാത്രക്കാരന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *