Kozhikode Vision

mukkam

വ്യത്യസ്തമായി മുക്കം കുറ്റിപ്പാലയിലെ സൗഹൃദ സംഗമം; വര്‍ഷങ്ങളോളം താമസിച്ച് വന്നിരുന്ന സ്വന്തം നാട്ടില്‍ നിന്ന് പല കാരണങ്ങളാല്‍ മാറി താമസിക്കേണ്ടി വന്നവര്‍ക്കായാണ് സൗഹൃദ സംഗമം നടത്തിയത്

മുക്കം: വര്‍ഷങ്ങളോളം തങ്ങളോടൊപ്പം താമസിച്ച് പിന്നീട് വ്യത്യസ്ത കാരണങ്ങളാല്‍ തങ്ങളെ വിട്ടു പോകേണ്ടി വന്നവരെ ഒരിക്കല്‍ കൂടി ഒന്നിച്ച് കാണുക എന്ന ലക്ഷ്യത്തോടെയാണ് മുക്കം കുറ്റിപ്പാലയിലെ 4…

പ്ലാസ്റ്റിക് മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും അടിഞ്ഞു കൂടി മലിനമായി ഇരുവഴിഞ്ഞി പുഴയും – ചെറുപുഴയും; ബഹുസ്വരം സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പുഴ ശുചീകരണം സംഘടിപ്പിച്ചു

മുക്കം: ഇരുവഴിഞ്ഞി പുഴയും ചെറുപുഴയും പ്ലാസ്റ്റിക് മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും അടിഞ്ഞു കൂടി മലിനമായ സാഹചര്യത്തിലാണ് ബഹുസ്വരം സാംസ്‌കാരിക കൂട്ടായ്മയുടെ നനേതൃത്വത്തില്‍ ആദ്യ ഘട്ടം എന്ന നിലയില്‍…

മുക്കം കറുത്ത പറമ്പില്‍ ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടി ഇടിച്ച് അപകടം

മുക്കം: മുക്കം കറുത്ത പറമ്പില്‍ ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടി ഇടിച്ച് അപകടം. എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ കറുത്തപറമ്പില്‍ നിന്നും – എളങ്ങള്‍ റോഡിലേക്ക്…

മുക്കത്തെ എസ്.കെ സ്മൃതി കേന്ദ്രത്തിന് ചേര്‍ന്നുള്ള മുളം ചോലയില്‍ പൊതുജനങ്ങള്‍ക്കായി ഏറുമാടം

മുക്കം: ഇരുവഴിഞ്ഞി പുഴയുടെയും ചെറുപുഴയുടെയും സംഗമഭൂമിയായ മുക്കം കടവ് പാലത്തിന് സമീപം കാരശ്ശേരി ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച എസ് കെ സ്മൃതി കേന്ദ്രത്തിനോട് ചേര്‍ന്നുള്ള മുളം ചോലയിലാണ് പൊതുജനങ്ങള്‍ക്കായി…

മലപ്പുറം എടവണ്ണപ്പാറയില്‍ അരീപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന് പ്രതിക്ഷണം വെക്കാന്‍ സൗജന്യന്‍ ഭൂമി വിട്ട് നല്‍കി മാതൃകയായി കെ.എം റസാഖ് മധുരക്കുഴി

എടവണ്ണപ്പാറ: എടവണ്ണപ്പാറ അരീപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്ത് സ്ഥലമില്ലാതിരുന്നത് പ്രദക്ഷിണത്തിന് ഏറെ തടസ്സമായിമാരുന്നു. ഇത് അമ്പല കമ്മിറ്റിയെ ഏറെ പ്രയാസത്തിലാക്കിയിരുന്നു. തെക്ക് ഭാഗത്ത് ഒരടി സ്ഥലത്ത്…

പുന്നയ്ക്കല്‍ തുരുത്ത് ചപ്പാത്തിനു സമീപം കാര്‍ കത്തി യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം, മരണത്തില്‍ ദുരൂഹത ഉണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പരാതി

മുക്കം: പുന്നയ്ക്കല്‍ തുരുത്ത് ചപ്പാത്തിനു സമീപം കാര്‍ കത്തി യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ചും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുമാണ് ഭാര്യ റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക്…

വര്‍ഷങ്ങളായി നിര്‍ത്തിയിട്ട ബസ് കത്തി നശിച്ചു, മുക്കം ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്

മുക്കം: എടവണ്ണപ്പാറ വെളുമ്പിലാം കുഴിതടായില്‍ പ്രദേശത്ത് വര്‍ഷങ്ങളായി ഉപയോഗിക്കാത്ത നിലയില്‍ നിര്‍ത്തിയിട്ട ബസാണ് കത്തി നശിച്ചത്. ശനിയാഴ്ച രാവിലെയാണ് നിര്‍ത്തിയിട്ട ബസില്‍ നിന്നും തീയും പുകയും ഉയരുന്നത്…

3.90 കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിടം ഒരുക്കുന്നു; ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വ്വഹിച്ചു

മുക്കം: ജനകീയ പിന്തുണ പൊതുവിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കിയെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അഭിപ്രായപ്പെട്ടു. ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ജനുവരി 18 മുതല്‍ ഫെബ്രവരി 5 വരെ മുക്കം ഫെസ്റ്റ്; ഫെസ്റ്റിന്റെ ഭാഗമായി മുക്കം അഗസ്ത്യമുഴിയിലെ എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയോരത്ത് കൂട്ടവര

മുക്കം: ജീവകാരുണ്യ സാംസ്‌കാരിക രംഗത്ത് വര്‍ഷങ്ങളായി മുക്കം കേന്ദ്രമായ് പ്രവൃത്തിക്കുന്ന മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജനുവരി 18 മുതല്‍ ഫെബ്രവരി 5 വരെ…

വിത്തും കൈക്കോട്ടും എന്ന നാടകത്തിന് പശ്ചാത്തലം ഒരുക്കാനായി വിത്ത് ഇറക്കി യുവ കലാ സാഹിതിയുടെ കണ്ണൂര്‍ ടീമും മലപ്പുറം കീഴുപറമ്പ് വെള്ളരിപ്പാടം തീയറ്റേഴ്സും

മുക്കം: മുക്കം മാമ്പറ്റയില്‍ ഈ വരുന്ന ഫെബ്രുവരി 9, 10,11 തീയതികളില്‍ മലപ്പുറം കീഴുപറമ്പ് വെള്ളരിപ്പാടം തീയറ്റേഴ്സ് കാര്‍ഷികവൃത്തിയെ പശ്ചാത്തലമാക്കി നടത്തുന്ന വിത്തും കൈക്കോട്ടും എന്ന നാടകത്തിന്…