നിധിന്‍ തങ്കച്ചന്‍ വധക്കേസ്; ഇരുവഴിഞ്ഞി പുഴയില്‍ നിന്നും തൊണ്ടിമുതലുകള്‍ കണ്ടെത്തി, പുഴയിലേക്ക് വലിച്ചെറിഞ്ഞ കൊലപാതകം നടത്താന്‍ ഉപയോഗിച്ച ഫോണും ബെല്‍റ്റുമാണ് മുക്കം ഫയര്‍ ഫോയ്‌സിന്റെ സ്‌കൂബാ സംഘം മുങ്ങിയെടുത്തത്
മുക്കം: കോടഞ്ചേരി നിധിന്‍ തങ്കച്ചന്‍ വധക്കേസിലെ തെളിവിനാധാരമായ തൊണ്ടിമുതലുകള്‍ കണ്ടെത്തി. ഇരുവഴിഞ്ഞി പുഴയിലെ രണ്ടിടങ്ങളില്‍ നിന്നുമാണ് മുക്കം ഫയര്‍ഫോഴ്സ് തൊണ്ടിമുതല്‍ കണ്ടെടുത്തത്. തെളിവ് നശിപ്പിക്കുന്നതിനായി പ്രതികള്‍ കോടഞ്ചേരി…


