മുക്കം: മുക്കം നോര്‍ത്ത് കാരശ്ശേരിയില്‍ വാഹന അപകടം. രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതില്‍ മറ്റൊരു കാര്‍ നിയത്രണം വിട്ട് രണ്ട് ബൈക്കുകളില്‍ ഇടിച്ചാണ് അപകടം. ഇന്നലെ രാത്രി 7 മാണിയോട് കൂടിയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബൈക് യാത്രക്കാര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റവരെ മുക്കത്തെ വിവിധ ആശുപത്രികളില്‍ പ്രേവേആശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ നോര്‍ത്ത് കാരശ്ശേരിയില്‍ ഏറെ ന്നേരം ഗതാഗത കുരുക്ക്നേരിട്ടു
You can share this post!
editor


