Kozhikode Vision

Kozhikode Vision

മുക്കത്തെ എസ്.കെ സ്മൃതി കേന്ദ്രത്തിന് ചേര്‍ന്നുള്ള മുളം ചോലയില്‍ പൊതുജനങ്ങള്‍ക്കായി ഏറുമാടം

മുക്കം: ഇരുവഴിഞ്ഞി പുഴയുടെയും ചെറുപുഴയുടെയും സംഗമഭൂമിയായ മുക്കം കടവ് പാലത്തിന് സമീപം കാരശ്ശേരി ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച എസ് കെ സ്മൃതി കേന്ദ്രത്തിനോട് ചേര്‍ന്നുള്ള മുളം ചോലയിലാണ് പൊതുജനങ്ങള്‍ക്കായി…

ചാത്തമംഗലം കൃഷിഭവനില്‍ കാര്‍ഷിക ഉപകരണങ്ങളുടെ അറ്റകുറ്റപ്രവര്‍ത്തിക്കായി ക്യാമ്പിന് തുടക്കം; സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്, കൃഷിവകുപ്പും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്

ചാത്തമംഗലം: ട്രില്ലര്‍ , കൊയ്ത്ത് യന്ത്രം, മെതിയന്ത്രം, ബ്രഷ് കട്ടര്‍, ട്രാക്റ്റര്‍ തുടങ്ങി എല്ലാ കാര്‍ഷിക ഉപകരണങ്ങളും ക്യാമ്പില്‍ അറ്റകുറ്റപ്രവര്‍ത്തി നടത്തി കൊടുക്കുന്നുണ്ട്. കേടായ കാര്‍ഷിക ഉപകരണങ്ങള്‍…

കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ഭിന്നശേഷികാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ചക്കിട്ടപാറ പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് മാര്‍ച്ച്

പേരാമ്പ്ര: ചക്കിട്ടപ്പാറയില്‍ ഭിന്നശേഷികാരനായ വളയത്തു ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചക്കിട്ടപാറ പഞ്ചായത്ത് ഓഫീസിലേക്കാണ് പ്രതിഷധം മാര്‍ച്ച് സംഘടിപ്പിച്ചത്.…

കാട്ടുപോത്ത് ഭീതിയില്‍ കക്കയം വിനോദ സഞ്ചാര കേന്ദ്രം; വിനോദ സഞ്ചാരികള്‍ക്ക് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റതോടെ ഹൈഡല്‍ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

കക്കയം: വനോദ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചതോടെ കക്കയം വിനോദ സഞ്ചാര കേന്ദ്രം ഭീതിയിലാണ്. ഡാം കാണാനെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് കഴിഞ്ഞ് ദിവസം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. എറണാകുളം ഇടപ്പള്ളി…

ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം; താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപം റന ഗോള്‍ഡ് ജ്വല്ലറിയില്‍ നിന്ന് മോഷണം പോയത് 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം

താമരശ്ശേരി: രാവിലെ കട തുറക്കാനായി എത്തിയ ജോലിക്കാരാണ് മോഷണവിവരം അറിയുന്നത്. കടയുടെ മുകള്‍ നിലയിലേക്ക് പോകുന്ന കോണിപ്പടിയുടെ സമീപത്തായുള്ള ഭിത്തി തുരന്നാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് വ്യക്തമായി.…

അപകടം കൂമ്പാറ -കക്കാടംപൊയില്‍ റോഡിലെ ആനകല്ലുംപാറ വളവില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം, ഒരാള്‍ മരിച്ചു

മുക്കം: മലയോര ഹൈവേയില്‍ കൂമ്പാറ – കക്കാടംപൊയില്‍ റോഡില്‍ ആനക്കല്ലുംപാറയില്‍ ഇരുചക്ര വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. അരീക്കോട് കാവനൂര്‍ കാരാപറമ്പ് സ്വദേശി…

എന്‍ എസ് എസിന്റെ ‘പ്രഭ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, വളര്‍ന്ന് വരുന്ന തലമുറയില്‍ സൃഷ്ടിക്കേണ്ട നന്മയുടെ അവബോധമാണ് പ്രഭ പദ്ധതിയിലൂടെ പകര്‍ന്ന് നല്‍കുന്നതെന്നും മന്ത്രി

വടകര: പൊതു വിദ്യാഭ്യാസ വകുപ്പും ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം കോഴിക്കോട് ജില്ല വടകര ക്ലസ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷിക്കാരായവര്‍ക്ക് വിവിധ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം…

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ

കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് ‘വ്യാപാരികളെ ദ്രോഹിക്കരുത്’ എന്ന മുദ്രാവാക്യമുയര്‍ത്തി തദ്ദേശസ്ഥാപനങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്. പ്ലാസ്റ്റിക്കിന്റെ പേരില്‍…

നടപടിയുമായി ജിയോളജി വകുപ്പ്;കൊയിലാണ്ടി-താമരശ്ശേരി പരിധിയില്‍ വീണ്ടും മണ്ണെടുപ്പ് വ്യാപകമായതോടെയാണ് നടപടിയുമായി ജിയോളജി വകുപ്പ് അധികൃതര്‍ രംഗത്തെത്തിയത്.

കൊയിലാണ്ടി: ബാലുശ്ശേരിയില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ ഉദേശിക്കുന്ന സ്ഥലത്തിന് സമീപത്തായാണ് അനുമതിയുടെ മറവില്‍ ലോഡ് കണക്കിന് മണ്ണ് നീക്കം ചെയ്തത്. കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയോട് ചേര്‍ന്നുള്ള…

കോളേജ് അധ്യാപകനെതിരെ സംഘ്പരിവാറിന്റെ ഭീഷണി; വടകര മണിയൂരില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ നടത്തിയ പ്രസംഗത്തെ ചൊല്ലിയായിരുന്നു ഭീഷണി

വടകര: സാഹിത്യ നിരൂപകനും മടപ്പള്ളി കോളേജ് അധ്യാപകനുമായ കെ.വി. സജയ്ക്ക് നേരെയാണ് സംഘ്പരിവാര്‍ ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം വൈകീട്ട് വടകര മണിയൂരില്‍ നടന്ന ഒരു പുസ്തക…