ശുചിത്വ പ്രഖ്യാപനവുമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9 ചേലിയ സൗത്ത്
ചെങ്ങോട്ടുകാവ്: സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തീവ്രശുചീകരണ പ്രവര്‍ത്തനങ്ങളുമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്. ശുചിത്വ ക്യാമ്പെയ്നിന്റെ ഭാഗമായി വാര്‍ഡ് 9 ചേലിയ സൗത്തില്‍ ശുചിത്വ പ്രഖ്യാപനം…


