Kozhikode Vision

Kozhikode Vision

കോഴിക്കോട് കണ്ണൂര്‍ ദേശീയപാതയില്‍ കാട്ടിലെപ്പീടികയില്‍ കാര്‍ ടാങ്കര്‍ ലോറിയിലും ബസിലും ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

കാട്ടിലപ്പീടിക: കണ്ണൂര്‍ ദേശീയപാതയില്‍ കാട്ടിലെപ്പീടികയില്‍ അപകടം. കാറ് ടാങ്കര്‍ ലോറിയിലും പിന്നീട് ബസിലും ഇടിച്ച് രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.…

ഡിവൈഎഫ്‌ഐ മനുഷ്യചങ്ങലയ്ക്ക് ഐക്യദാര്‍ഢ്യം; കെഎഎസ്എസ്ഇഎ, സിഐടിയു ഐക്യദാര്‍ഢ്യം റാലി സംഘടിപ്പിച്ചു

കോഴിക്കോട്: ”ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന” എന്ന മുദ്രാവാക്യവുമായി ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയ്ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച് കെഎഎസ്എസ്ഇഎ, സിഐടിയുവിന്റെ…

ദേശീയ റോഡ് സുരക്ഷാവാരം സമാപിച്ചു; കൊടുവളളി സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ നേത്യത്വത്തില്‍ വിവിധ പരിപാടികള്‍ നടന്നത്

കൊടുവള്ളി: ദേശീയ റോഡ് സുരക്ഷാവാരം 2024 ന്റെ ഭാഗമായാണ് കൊടുവളളി സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ നേത്യത്വത്തില്‍ ദേശീയ റോഡ് സുരക്ഷാവാരം സംഘടിപ്പിച്ചത്. ഒരാഴ്ച നീണ്ടുനിന്ന പരിപാടിയുടെ…

ജീവനക്കാരോടും അധ്യാപകരോടും സര്‍ക്കാര്‍ കാണിക്കുന്ന നീതിനിഷേധത്തിനെതിരെ സെറ്റ്കോ ജനുവരി 24ന് പണിമുടക്കുന്നു

കോഴിക്കോട്: സംസ്ഥാനത്തെ ജീവനക്കാരോടും അധ്യാപകരോടും സര്‍ക്കാര്‍ കാണിക്കുന്ന നീതിനിഷേധത്തിനെതിരെ ജനുവരി 24ന് ജീവനക്കാരും അധ്യാപകരും സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ സൂചനാ പണിമുടക്ക് നടത്താന്‍…

ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് തകര്‍ന്ന സംഭവം; ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ നടപടിയെടുത്ത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കോഴിക്കോട് ഊട്ടി ഹ്രസ്വ ദൂര പാതയായ മാവൂര്‍ കൂളിമാട് എരഞ്ഞിമാവ് റോഡ് നവീകരിച്ച് ദിവസങ്ങള്‍ക്കകം തകര്‍ന്ന സംഭവത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നടപടിയെടുത്തത്.…

37-ാമത് അഖില കേരള നഴ്‌സറി കലോത്സവം ഫെബ്രുവരി 28, 29 തിയതികളിലായി കോഴിക്കോട് ജൂബിലി ഹാള്‍ പിവിജി നഗറില്‍ നടക്കും

കോഴിക്കോട്: ചിത്രാഞ്ജലി അഖില കേരളാടിസ്ഥാനത്തില്‍ നടത്തി വരുന്ന നഴ്‌സറി കുട്ടികളുടെ 37-ാമത് നഴ്സറി കലോത്സവത്തിന്റെ ഭാഗമായുള്ള ഓര്‍ഗനൈസിംഗ് കമ്മറ്റി രൂപീകരണം ഹോട്ടല്‍ മലബാര്‍ പാലസില്‍ നടന്നു. മുഖ്യ…

കൊയിലാണ്ടി നന്തിയില്‍ റെയില്‍വേ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജനകീയ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

കൊയിലാണ്ടി: ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതി വരുത്തുവാന്‍ കൊയിലാണ്ടി നന്തിയില്‍ റെയില്‍വേ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജനകീയ…

‘കര്‍മ സാഫല്യത്തിന്റെ ആറ് പതിറ്റാണ്ട്’ എന്ന ശീര്‍ഷകത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും മര്‍കസ് സ്ഥാപങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് ആദരം

കോഴിക്കോട്‌: കേരളത്തില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലം വിദ്യാഭ്യാസ- ജീവ കാരുണ്യ മേഖലയിലും ആത്മീയ- സാന്ത്വന പ്രവര്‍ത്തനങ്ങളിലും നടത്തിയ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആദരവ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും…

റോഡരികില്‍ ശുചി മുറി മാലിന്യം തള്ളുന്നത് നിത്യസംഭവം ആകുന്നു, പൊറുതിമുട്ടി പരിസരവാസികള്‍

പനങ്ങാട്: വട്ടോളി ബസാര്‍ കിനാലൂര്‍ റോഡരികിലെ നെല്‍കൃഷിയുള്ള വയലില്‍ രാത്രിയുടെ മറവില്‍ വാഹനങ്ങളില്‍ എത്തിച്ച് ശുചി മുറി മാലിന്യം തള്ളി. നിത്യേന ധാരാളം വാഹനങ്ങള്‍ കടന്നുപോകുന്ന റോഡരികില്‍…

കായക്കൊടിയിലെ ദുരിത യാത്രക്ക് വിട, ദേവര്‍ കോവില്‍ കനാല്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി

കായക്കൊടി: കുറ്റ്യാടി കായക്കൊടി പഞ്ചായത്തിലെ ദേവര്‍ കോവില്‍ കനാല്‍ റോഡ് നാടിന് കൈമാറി. റോഡ് കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. കനാല്‍ റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ, കാലങ്ങളായി…