Kozhikode Vision

Kozhikode Vision

സഹജീവികള്‍ക്ക് കരുതലായി സമൂഹത്തില്‍ ഇടപെടുന്നവരുടെ സംഗമം; പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി വളണ്ടിയര്‍മാരുടെ ജില്ല തല സംഗമം

കോഴിക്കോട്: സഹജീവികള്‍ക്ക് കരുതലായി സമൂഹത്തില്‍ ഇടപെടുന്നവരുടെ സംഗമമാണ് കോഴിക്കോട് ജൂബിലി ഹാളില്‍ നിറ സാന്നിധ്യമായത്. പാലിയേറ്റിവ് ദിനാചരണത്തിന്റെ ഭാഗമായാണ് ജില്ലയിലെ ഏറ്റവും ശക്തമായ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്…

കേരള ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ 33ാം വാര്‍ഷിക പൊതുസമ്മേളനവും കുടുംബ സംഗമവും ജനുവരി മാസം 13, 14 തീയതികളില്‍ കോഴിക്കോട് വച്ച് നടക്കും

കോഴിക്കോട്: കേരള സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്ന ഇഎസ്‌ഐ ഡോക്ടര്‍മാരുടെ ഏക സംഘടന ആയ കേരള ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ 33 ാം വാര്‍ഷിക പൊതു…

ജനുവരി 15 പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ സുരക്ഷ പെയിന്‍ ആന്റ്പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പാലിയേറ്റീവ് വളണ്ടിയര്‍മാരുടെ ജില്ലാതല സംഗമം; പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: 2018ല്‍ രൂപംകൊണ്ട സുരക്ഷാ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സൊസൈറ്റി ഇന്ന് കിടപ്പു രോഗികള്‍ക്ക് വീടുകളില്‍ പോയി പരിചരണം നല്‍കുന്ന ജില്ലയിലെ ഏറ്റവും വലിയ സാന്ത്വന പരിചരണ…

ആധുനിക രീതിയില്‍ നവീകരണം; റോഡ് ഉദ്ഘാടനവും പാലം പ്രവര്‍ത്തി ഉദ്ഘാടനവും 15 ന്

തിരുവമ്പാടി: 5.5കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിലാണ് താഴെ തിരുവമ്പാടി – മണ്ടാംക്കടവ് റോഡ് നിര്‍മ്മിച്ചത്. ഈ റോഡിന്റെ ഉദ്ഘാടനവും അഞ്ചു കോടി രൂപ ചിലവഴിച്ച് കാരശ്ശേരി…

താമരശ്ശേരിയിലും പെരുവയലിലും വാഹനാപകടം

കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് പെരുവയല്‍ കല്ലേരിക്ക് സമീപം കൊണാറമ്പില്‍ ഗുഡ്സ് ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച്…

ശുചിമുറി മാലിന്യം തോട്ടിലേക്ക് ഒഴുക്കിവിട്ടു; താമരശ്ശേരിയിലെ മാലിന്യ സംസ്‌കരണ ഫാക്ടറി ഗ്രീന്‍ വേമ്‌സിന്റെ പ്രവര്‍ത്തനം തടഞ്ഞ് നാട്ടുകാര്‍

താമരശ്ശേരി: താമരശ്ശേരിക്ക് സമീപം അമ്പായത്തോട് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേമ്‌സ് എന്ന സ്ഥാപനത്തിലെ ശുചിമുറിയില്‍ നിന്നുമാണ് സമീപത്ത് കൂടെ ഒഴുകുന്ന തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നത്. നൂറുക്കണക്കിന് ആളുകള്‍ കുളിക്കാനും,…

അടച്ചിട്ട കടമുറിയില്‍ തലയോട്ടി; കുഞ്ഞിപ്പള്ളിയില്‍ ദേശീയ പാത നിര്‍മ്മാണത്തിനായ് കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്

വടകര: കോഴിക്കോട് വടകരയില്‍ കുഞ്ഞിപ്പള്ളിയില്‍ പൂട്ടി കിടക്കുന്ന കടമുറിയില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ദേശീയ പാത നിര്‍മ്മാണത്തിനായ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിലാണ് മനുഷ്യന്റെ തലയോട്ടി തൊഴിലാളികളുടെ…

വിപണി കീഴടക്കി ഇത്തിരികുഞ്ഞന്‍ ചീരാമുളക്; ജില്ലയിലെ മലയോരമേഖലയായ കൂടരഞ്ഞി, പൂവാറും തോട്, ആനക്കാംപൊയില്‍, തുഷാരഗിരി മേഖലയിലെ ആദിവാസികളായ മുത്തന്‍ന്മാരാണ് കാന്താരി മുളക് വിപണിയിലേക്ക് പ്രധാനമായും എത്തിക്കുന്നത്

താമരശ്ശേരി: പ്രത്യേകിച്ച് പരിപാലനമൊന്നും ആവശ്യമില്ലാതെ തന്നെ തൊടിയിലും കൃഷിയിടങ്ങളിലും സ്വാഭാവികമായി വിളയുന്ന കാന്താരിക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. ആരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയിലുള്ള എരിവും, കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ഉള്ള…

വനപര്‍വം, താമരശ്ശേരി ചുരം, പൂക്കോട് തടാകവും കണ്ടൊരു യാത്ര; കൂഴക്കോട് ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കിടപ്പ് രോഗികള്‍ക്കും വയോജനങ്ങള്‍ക്കുമായി വിനോദ യാത്ര സംഘടിപ്പിച്ചു

കൂഴക്കോട്: കൂഴക്കോട് ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് കിടപ്പ് രോഗികള്‍ക്കും വയോജനങ്ങളുമായി വിനോദ യാത്ര സംഘടിപ്പിച്ചത്. സിപിഎം ഏരിയ സെക്രട്ടറി ഷൈപു .പി പരിപാടി ഉദ്ഘാടനവും, ഫ്ലാഗ്…

അയല്‍വാസിയുടെ വീടിനു ഭീഷണിയായ മരങ്ങള്‍ മുറിച്ച് മാറ്റി, നടപടി ഓബുഡ്സ്മാന്‍ ഉത്തരവ് പ്രകാരം

ചെങ്ങോട്ടുകാവ്: ഓബുഡ്സ്മാന്റെ ഉത്തരവ് പ്രകാരമാണ് മുന്‍ പഞ്ചായത്ത് അംഗത്തിന്റെ വീട്ടുവളപ്പിലെ മരങ്ങള്‍ മുറിച്ചുനീക്കിയത്. അയല്‍വാസിയുടെ കുടുബത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങളും ചില്ലകളും മുറിച്ചു മാറ്റുന്നതിനുളള ഓംബുഡ്സ്മാന്‍…