Kozhikode Vision

Kozhikode Vision

അത്തോളി ഓട്ടമ്പലം പ്രിയദര്‍ശിനി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഫുട്ബോള്‍ ടീമിനുള്ള ജേഴ്സി വിതരണവും ആദരവും, പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ റിജേഷ് ഉദ്ഘാടനം ചെയ്തു

അത്തോളി: അത്തോളിയിലെ ഓട്ടമ്പലം പ്രിയദര്‍ശിനി ഗ്രന്ഥാലയം ബാലവേദി ഫുട്ബോള്‍ ടീമായ ഏദെന്‍സ് ഫുട്ബോള്‍ ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള ജേഴ്സി വിതരണവും ആദരവും സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്…

പാര്‍ട്ട് ടൈം ലൈബ്രേറിയന്‍ നിയമനം; കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള പഞ്ചായത്തംഗത്തിന്റെ ഫോണ്‍ സന്ദേശം പുറത്ത്

കൊടിയത്തൂര്‍: കൊടിയത്തൂര്‍ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ പാര്‍ട്ട് ടൈം ലൈബ്രേറിയന്‍ നിയമനത്തിന് കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള പഞ്ചായത്തംഗത്തിന്റെ ഫോണ്‍ സന്ദേശമാണ് പുറത്ത് വന്നത്. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ്…

മലാപറമ്പില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയ പാതയുടെ അരിക് ഇടിഞ്ഞ് വീണ് ലോറി മറിഞ്ഞു

കോഴിക്കോട്: കോഴിക്കോട് മലാപറമ്പില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയ പാതയുടെ അരിക് ഇടിഞ്ഞ് വീണ് ലോറി മറിഞ്ഞു. മലാപറമ്പ് ജംഗ്ഷനു സമീപം പാച്ചാക്കിലാണ് അത് കടന്ന് പോകുകയായിരുന്ന ലോറി റോഡ്…

മൂന്ന് മാസം നീണ്ട് നില്‍ക്കുന്ന നാട്ടുചന്ത; രാമനാട്ടുകരയിലെ വാട്സ്ആപ്പ് കൂട്ടായ്മയായ പുതുക്കോട്ടുകാര്‍ വാട്സ്ആപ്പ് കൂട്ടായ്മയുടെ നാട്ടുത്സവം ശ്രദ്ധേയമാകുന്നു

രാമനാട്ടുകര: നാടന്‍ വസ്ത്തുക്കളുടെ വാതായനം ജനങ്ങളുടെ മുന്നില്‍ തുറന്ന് നല്‍കുന്ന നാട്ടുചന്തയ്ക്ക് രാമനാട്ടുകര പുതുക്കോട്ടില്‍ തുടക്കമായി. നാട്ടുത്സവത്തിന്റെ ഭാഗമായി പുതിക്കോട്ടെ വാട്സ്ആപ്പ് കൂട്ടായ്മയായ പുതുക്കോട്ടുകാര്‍ വാട്സ്ആപ്പ് കൂട്ടായ്മയുടെ…

2017ല്‍ നടന്ന തീപിടുത്തത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടന്നില്ല; ചാലിയം ഫിഷ്ലാന്റിംഗ് സെന്ററിലെ തീപിടുത്തത്തില്‍ സമഗ്ര അന്വേഷണം വേണം, ആവശ്യമുന്നയിച്ച് ചാലിയത്ത് പ്രതിഷേധ ധര്‍ണ്ണ

ചാലിയം: ചാലിയം ഫിഷ്ലാന്റിംഗ് സെന്ററിലെ തീ പിടുത്തം സംബന്ധിച്ച് പോലീസ് സമഗ്രമായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ആള്‍ കേരള ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചാലിയത്ത് പ്രതിഷേധ ധര്‍ണ്ണ…

വാഴക്കാട് സിഎച്ച് ഹൈസ്‌കൂളില്‍ നവീകരിച്ച സയന്‍സ്, ഐടി ലാബുകളുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

വാഴക്കാട്: വാഴക്കാടിന്റെയും പരിസരപ്രദേശങ്ങളിലെയും ആദ്യത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ ഹൈസ്‌കൂളിലെ നവീകരിച്ച കമ്പ്യൂട്ടര്‍ & ഐടി ലാബുകളുടെ ഉദ്ഘാടന കര്‍മ്മം പാണക്കാട്…

പ്രതിഷ്ഠക്ക് മുന്നോടിയായുള്ള ഗൃഹ സമ്പര്‍ക്കവും അക്ഷത വിതരണവും ആരംഭിച്ചു

കൊയിലാണ്ടി: അയോദ്ധ്യാ ശ്രീരാമജന്‍മഭൂമി തീര്‍ത്ഥക്ഷേത്ര പ്രതിഷ്ഠക്ക് മുന്നോടിയായുള്ള ഗൃഹ സമ്പര്‍ക്കവും അക്ഷത വിതരണവും ആരംഭിച്ചു. ജനുവരി ഒന്ന് മുതല്‍ പതിനഞ്ച് വരേ നടക്കുന്ന മഹാ സമ്പര്‍ക്കത്തില്‍ അയോധ്യയിലേ…

ശിലാസ്ഥാപനം നടത്തിയത് 2009ല്‍, 15 വര്‍ഷം പിന്നിട്ടിട്ടും നിര്‍മ്മാണം ആരംഭിക്കാതെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ബസ്റ്റാന്‍ഡ്

കോഴിക്കോട്: ശിലാസ്ഥാപനം നടത്തി 15 വര്‍ഷം പൂര്‍ത്തിയായിട്ടും നിര്‍മ്മാണം ആരംഭിക്കാത്ത കോഴിക്കോട് മെഡിക്കല്‍ കോളേജ് ബസ്റ്റാന്‍ഡ് ഉടന്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. 2009ലാണ് അന്നത്തെ…

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവിനെ പിടികൂടി താമരശ്ശേരി പോലീസ്

താമരശ്ശേരി: താമരശ്ശേരിയില്‍ വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പതിനേഴ്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റിലായി. സംഭവത്തില്‍ കട്ടിപ്പാറ ചെമ്പ്രകുണ്ട മിശ്ഹബ് ഷാന്‍ ആണ് അറസ്റ്റിലായത്.…

അത്തോളി ഗ്രാമപഞ്ചായത്തിനായി സ്‌നേഹാരാമം നിര്‍മിച്ച് എന്‍.എസ്. എസ് വോളന്റിയേഴ്സ്

ഉളളിയേരി: അത്തോളി വേളൂര്‍ ജിഎംയുപി സ്‌കൂളില്‍ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പിലാണ് മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി അത്തോളി പോലീസ് സ്റ്റേഷനു സമീപമുള്ളസ്ഥലത്ത് പി.വി.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ…