Kozhikode Vision

Kozhikode Vision

താമരശ്ശേരി ചുരത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി പണം കവര്‍ന്ന സംഭവം; കവര്‍ച്ച ചെയ്ത സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി 68 ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ മുഖ്യ പ്രതികളിലൊരാള്‍ പിടിയില്‍. തൃശൂര്‍ സ്വദേശി സിജില്‍ ആണ് താമരശ്ശേരി…

ഇരുട്ടില്‍ തപ്പി മിഠായിത്തെരുവ്; മിഠായിത്തെരുവിനെ ഇരുട്ടിലാക്കി അലങ്കാരവിളക്കുകള്‍

കോഴിക്കോട്: നവീകരണത്തിന്റെ ഭാഗമായ് മിഠായി തെരുവില്‍ എസ് കെ മുതല്‍ കോര്‍ട്ട് റോഡ് ജംഗ്ഷന്‍ വരെയാണ് വിളക്കുകള്‍ സ്ഥാപിച്ചത്. ഇതില്‍ ഭൂരിഭാഗം വിളക്കുകളും മാസങ്ങള്‍ പിന്നിടും മുന്‍പേ…

കോഴിക്കോട് ജില്ലാ ക്ഷീര കര്‍ഷക സംഗമം ജനുവരി 4, 5 തീയതികളില്‍ പേരാമ്പ്രയില്‍

പേരാമ്പ്ര: 2023-24 സാമ്പത്തിക വര്‍ഷത്തിലെ കോഴിക്കോട് ജില്ലാ ക്ഷീര കര്‍ഷക സംഗമം ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് ക്ഷീര കര്‍ഷക സംഗമം…

വിത്തും കൈക്കോട്ടും എന്ന നാടകത്തിന് പശ്ചാത്തലം ഒരുക്കാനായി വിത്ത് ഇറക്കി യുവ കലാ സാഹിതിയുടെ കണ്ണൂര്‍ ടീമും മലപ്പുറം കീഴുപറമ്പ് വെള്ളരിപ്പാടം തീയറ്റേഴ്സും

മുക്കം: മുക്കം മാമ്പറ്റയില്‍ ഈ വരുന്ന ഫെബ്രുവരി 9, 10,11 തീയതികളില്‍ മലപ്പുറം കീഴുപറമ്പ് വെള്ളരിപ്പാടം തീയറ്റേഴ്സ് കാര്‍ഷികവൃത്തിയെ പശ്ചാത്തലമാക്കി നടത്തുന്ന വിത്തും കൈക്കോട്ടും എന്ന നാടകത്തിന്…

വിതുമ്പലായി ഈ പടിയിറക്കം; വിരമിക്കല്‍ ദിനത്തില്‍ കുരുന്നുകള്‍ക്കായി സ്മാര്‍ട്ട് ക്ലാസ് മുറി ഒരുക്കിയാണ് ശാന്ത ടീച്ചറുടെ പടിയിറക്കം

പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്രയിലെ പേരാമ്പ്ര വെസ്റ്റ് എയുപി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ശേഷം സ്‌കൂളിലെ തന്നെ അധ്യാപികയും പ്രധാന അധ്യാപികയുമായിരുന്നു ശാന്ത ടീച്ചര്‍. വിരമിക്കുന്ന ദിവസത്തില്‍ തന്നെ…

14-ാമത് കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് ലോഗോ ക്ഷണിക്കുന്നു

കോഴിക്കോട്: കോഴിക്കോട് വച്ച് നടക്കുന്ന 14-ാമത് കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് ലോഗോ ക്ഷണിക്കുന്നു. കോഴിക്കോടിന്റെ മുഖച്ഛായ നിലനിര്‍ത്തുന്നതാവണം ലോഗോ. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക്…

അപകട രഹിത പുതുവര്‍ഷം; റോഡപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യവുമായി രാമനാട്ടുകര

രാമനാട്ടുകര: വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രാമനാട്ടുകരയില്‍ നഗരസഭയും പോലീസും വ്യാപാരി വ്യവസായികള്‍ ടാക്സി ഓട്ടോ ഡ്രൈവര്‍മ്മാര്‍ റെസ്‌ക്യൂ ടീം എന്നിവര്‍ ചേര്‍ന്ന് പ്രതിജ്ഞ…

ചാലിയാറിന് കുറുകെയും മണന്തല കടവില്‍ പാലത്തിനുള്ള സാധ്യത തെളിഞ്ഞു; പാലം നിര്‍മ്മിക്കുന്നതിന് മുന്നോടിയായുള്ള മണ്ണ് പരിശോധന ആരംഭിച്ചു

കോഴിക്കോട്: വാഴക്കാട് മാവൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കൊണ്ട് ചാലിയാറിന് കുറുകെ മണന്തലക്കടവില്‍ പാലം നിര്‍മ്മിക്കണമെന്ന് ആവശ്യം ഗ്വാളിയോ റയോണ്‍സ് ഫാക്ടറി നില നിന്ന കാലം മുതല്‍ക്കേ ഉയരുന്നതാണ്.…

കോഴിക്കോട് നഗരത്തിലെ 80 വയസ് കഴിഞ്ഞ പൗര പ്രമുഖരെ ആദരിച്ച് മലബാര്‍ ഗ്രെയിറ്റര്‍ ഇനിഷ്യേറ്റീവ് പുതുവത്സരം ആഘോഷിച്ചു

കോഴിക്കോട്: വ്യത്യസ്ഥമായ ആദരവിന് നഗരം ഇന്നലെ സാക്ഷിയായി.നാടിന്റെ വികസനത്തിനും വളര്‍ച്ചക്കും യശസ്സിനും സമഗ്ര സംഭാവന നല്‍കിയ എം ടി വാസുദേവന്‍ നായര്‍ , എം ജി എസ്…

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം, കൊല്ലം ജില്ലയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലാണ് നിയന്ത്രണം

കോഴിക്കോട്: കൊല്ലം ജില്ലയില്‍ നടക്കുന്ന 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ നഗരിയിലാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിയന്ത്രണം. 800 ല്‍ അധികം ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അപേക്ഷകളാണ്…