കോഴിക്കോട് ഉള്ളിയേരിയില്‍ കാര്‍ യാത്രക്കാരെ സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ബസ് കസ്റ്റഡിയിലെടുത്തു, സംഭവത്തില്‍ ബസ് ഉടമയെ അത്തോളി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യും
അത്തോളി: കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9 മണിയോടെ കോഴിക്കോട് ഉള്ളിയേരില്‍ നടന്ന മര്‍ദ്ദനവുമായി ബന്ധപ്പെട്ട പരാതിയിലാണ് സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് കുറ്റ്യാടി റൂട്ടിലോടുന്ന’ എടത്തില്‍…


