Kozhikode Vision

Kozhikode Vision

മാവൂര്‍ ചില്‍ഡ്രന്‍സ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കം സംസ്ഥാനത്തെ 60 അക്കാദമി ടീമുകളാണ് കളത്തിലിറങ്ങുക

മാവൂര്‍: പി.എസ്.ജി എറണാകുളം, സി.എസ്.എ തൃശ്ശൂര്‍, ഐഫ പാലക്കാട്, യംഗ് ബ്ലാസ്റ്റേഴ്സ് വയനാട്, സാക്ക് കല്ലായി, ഇ.എസ്.എ എടക്കര, എ സി.മിലാന്‍ കോഴിക്കോട്, ആതിഥേയരായ ജവഹര്‍ എഫ്.എ…

എളാട്ടേരി അരുണ്‍ ലൈബ്രറിയുടെ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു; പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉത്ഘാടനം ചെയ്തു

കൊയിലാണ്ടി: അറിവിനെ ആയുധമാക്കിയാലേ അതിജീവനത്തിന് കരുത്തു നേടാനാവുകയുള്ളുവെന്നും ഒരു ഗ്രാമ ത്തിന്റെ സാംസ്‌കാരിക ഭൂമികയായ ഗ്രന്ഥ ശാലകളിലൂടെ മാത്രമേ അത് സ്വായത്തമാക്കാന്‍ കഴിയുകയുള്ളുവെന്നും പന്തലായിനി ബ്ലോക്ക് പഞ്ചായത്ത്…

നീതി ഉറപ്പാക്കണം.. വണ്ടിപ്പെരിയാര്‍ കേസില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് ആരോപണം പ്രതിഷേധവുമായി അത്തോളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

അത്തോളി: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെവിട്ട കോടതി വിധിയില്‍ പ്രതിഷേധം കനക്കുന്നു. വണ്ടിപ്പെരിയാറിലെ ബാലികക്ക് നീതി വേണമെന്നാവശ്യപ്പെട്ട് അത്തോളി മണ്ഡലം കോണ്‍ഗ്രസ്…

സെന്റ് ജോസഫ്സ് ദൈവാലയാങ്കണത്തില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് മഹോത്സവം

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ക്രൈസ്തവസഭകളുടെ സംയുക്താഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ‘എക്യുമെനിക്കല്‍ ക്രിസ്മസ് മഹോത്സവം സംഘടിപ്പിച്ചു. സെന്റ് ജോസഫ്സ് ദൈവാലയാങ്കണത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ നഗരത്തിലെ വിവിധ സഭാഗായകസംഘങ്ങളുടെ…

കാട്ടുപന്നി ശല്യം രൂക്ഷമായതോടെ സംരക്ഷണവേലി കെട്ടി, ഇരുട്ടിന്റെ മറവില്‍ കമ്പിവേലികള്‍ തകര്‍ത്ത് സാമൂഹ്യവിരുദ്ധര്‍, ഭീതിയില്‍ ചാത്തമംഗലം വെള്ളന്നൂര്‍ സ്വദേശി അഖിലും കുടുംബവും

കുന്ദമംഗലം: കാട്ടുപന്നികളുടെ ശല്യം സഹിക്കവയ്യാതെ കൃഷിയിടത്തിന് ചുറ്റും കമ്പിവേലി കെട്ടിയപ്പോള്‍ ചാത്തമംഗലം വെള്ളന്നൂര്‍ സ്വദേശിയായ അഖിലും കുടുംബവും അറിഞ്ഞിരുന്നില്ല കാട്ടുപന്നിയേക്കാള്‍ ക്രൂരതയാണ് മനുഷ്യന്മാര്‍ക്കെന്ന്. വിരിപ്പില്‍ പാടത്തെ സ്വന്തമായുള്ള…

കോര്‍പറേറ്റ് ബ്രാന്‍ഡുകളോട്മത്സരിക്കാനുള്ള തലത്തിലേക്ക് റബ്കോ എത്തിയെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ റബ്‌കോ ഉത്പന്നങ്ങളുടെ മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കം

കോഴിക്കോട്: കാല്‍ നൂറ്റാണ്ട് പിന്നിടുന്ന ഘട്ടത്തില്‍ ഏതൊരു കോര്‍പ്പറേറ്റ് ബ്രാന്‍ഡുകളോടും മത്സരിക്കാനുള്ള തലത്തിലേക്ക് റബ്കോ എത്തിയതായി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍…

അടുത്ത തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സജ്ജമാക്കണം, പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്ന് ശശി തരൂര്‍ ഉള്ളിയേരിയില്‍

ഉള്ളിയേരി: കോണ്‍ഗ്രസ് പ്രസ്ഥാനത്തെ അടുത്ത തെരഞ്ഞെടുപ്പിലേക്ക് സജ്ജമാക്കാന്‍ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്ന് കോണ്‍ഗ്രസ് ദേശീയ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ ശശി തരൂര്‍. ഉള്ളിയേരിയില്‍ നിര്‍മ്മിച്ച ഉമ്മന്‍ചാണ്ടി ഭവന്‍…

ചുരത്തില്‍ കാര്‍ തടഞ്ഞ് 68 ലക്ഷം രൂപ കവര്‍ന്ന സംഭവം, രണ്ട് പേര്‍ പോലീസ് പിടിയില്‍

താമരശ്ശരി: താമരശ്ശേരി ചുരത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി 68 ലക്ഷം കവര്‍ച്ച ചെയ്ത സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍. ഡിസംബര്‍ പതിമൂന്നിനാണ് സംഭവം നടന്നത്. കോഴിക്കോട് റൂറല്‍…

നിധിന്‍ തങ്കച്ചന്‍ വധക്കേസ്; ഇരുവഴിഞ്ഞി പുഴയില്‍ നിന്നും തൊണ്ടിമുതലുകള്‍ കണ്ടെത്തി, പുഴയിലേക്ക് വലിച്ചെറിഞ്ഞ കൊലപാതകം നടത്താന്‍ ഉപയോഗിച്ച ഫോണും ബെല്‍റ്റുമാണ് മുക്കം ഫയര്‍ ഫോയ്‌സിന്റെ സ്‌കൂബാ സംഘം മുങ്ങിയെടുത്തത്

മുക്കം: കോടഞ്ചേരി നിധിന്‍ തങ്കച്ചന്‍ വധക്കേസിലെ തെളിവിനാധാരമായ തൊണ്ടിമുതലുകള്‍ കണ്ടെത്തി. ഇരുവഴിഞ്ഞി പുഴയിലെ രണ്ടിടങ്ങളില്‍ നിന്നുമാണ് മുക്കം ഫയര്‍ഫോഴ്സ് തൊണ്ടിമുതല്‍ കണ്ടെടുത്തത്. തെളിവ് നശിപ്പിക്കുന്നതിനായി പ്രതികള്‍ കോടഞ്ചേരി…

എസ് എസ് എഫ് ക്യാമ്പസിന് സമാപനം; സമാപന സംഗമം എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

കാരന്തൂര്‍: ഷെയര്‍ ലൈക്‌സ് അബൈഡ് അണ്‌ലൈക്സ് എന്ന പ്രമേയത്തില്‍ രണ്ടു ദിവസങ്ങളിലായി കാരന്തൂര്‍ മര്‍കസിലാണ് ക്യാമ്പസ് അസംബ്ലിയില്‍ നടന്നു. ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ നിന്ന് ആയിരത്തോളം വിദ്യാര്‍ഥികള്‍…