Kozhikode Vision

Kozhikode Vision

കെ സ്മാര്‍ട്ടായി കോഴിക്കോടും; സേവനങ്ങള്‍ ഇനി കടലാസ് രഹിതമാകും

കോഴിക്കോട്: ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍, കെട്ടിടനിര്‍മാണാനുമതി, വസ്തുനികുതി, പൊതു യൂസര്‍ മാനേജ്‌മെന്റ്റ്, ഫയല്‍ മാനേജ്മെന്റ് തുടങ്ങിയവയുടെ സേവനങ്ങളാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുക. സേവനങ്ങള്‍ കടലാസുരഹിതമാകുന്നതിന്റെ ഭാഗമായി കോഴിക്കോട്…

സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ സഹവാസ ക്യാമ്പ് സമാപിച്ചു; കോഴിക്കോട് സിറ്റി ജില്ലയുടെ അഞ്ച് ദിവസം നീണ്ട് നിന്ന ക്യാമ്പില്‍ 34 സ്‌കൂളുകളില്‍ നിന്നായി തിരഞ്ഞെടുത്ത 370 കേഡറ്റുകളാണ് പങ്കെടുത്തത്

മാവൂര്‍: മാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ അഞ്ചുദിവസത്തെ ക്യാമ്പിന്റെ സമാപനമായ ഞായറാഴ്ച സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്…

മൊടക്കല്ലൂര്‍ ക്ഷീരോല്‍പാദന സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ പന്തലായിനി ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിച്ചു

ഉള്ളിയേരി: ക്ഷീരകാര്‍ഷിക രംഗത്ത് വലിയ പ്രാധാന്യമുള്ള പ്രദേശമാണ് പന്തലായനിയെന്നും, അതുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി ക്ഷീരകര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓരോന്നും…

കോഴിക്കോട് വെള്ളിപ്പറമ്പില്‍ കാര്‍ വര്‍ക്ക് ഷോപ്പിന് തീ പിടിച്ചു, വര്‍ക്ക് ഷോപ്പിലുണ്ടായിരുന്ന അഞ്ച് കാറുകള്‍ പൂര്‍ണമായും കത്തി നശിച്ചു

മാവൂര്‍: മാവൂര്‍ റോഡില്‍ വെള്ളിപറമ്പ് സബ്സ്റ്റേഷന് സമീപത്തെ വര്‍ഷോപ്പിലാണ് തീപിടിത്തം ഉണ്ടായത്. അഞ്ച് കാറുകള്‍ പൂര്‍ണ്ണമായും വര്‍ഷോപ്പില്‍ ഉണ്ടായിരുന്ന മറ്റു കാറുകള്‍ ഭാഗികമായും കത്തി നശിച്ചു. ശനിയാഴ്ച…

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട്ട് നിയന്ത്രണം, ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ കര്‍ശന നടപടി

കോഴിക്കോട്: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ച്, ഭട്ട്റോഡ്, വരക്കല്‍ ബീച്ച്, ബേപ്പൂര്‍ ബീച്ച്, പുലിമുട്ട്, ബാര്‍, ഹോട്ടലുകള്‍, ബിയര്‍ പാര്‍ലറുകള്‍, റിസോര്‍ ട്ടുകള്‍, ഫ്ലാറ്റുകള്‍, അപ്പാര്‍ട്ട്മെന്റ്, ബസ്…

80 ഓളം സെന്ററുകളില്‍ നിന്നായി 500 ഓളം പ്രതിഭകള്‍ മാറ്റുരയ്ക്കും, മോണ്ടിസോറി ആന്റ് പ്രീ പ്രൈമറി ടീച്ചേഴ്‌സ് സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്ത് നടന്‍ പ്രേംകുമാര്‍

കോഴിക്കോട്: 4 ജില്ലകളിലെ 80 ഓളം സെന്ററുകളില്‍ നിന്നായി 500 ഓളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ മോണ്ടിസോറി ആന്റ് പ്രീ പ്രൈമറി ടീച്ചേഴ്‌സ് സംസ്ഥാന…

രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധരുടെ ക്രൂരത; നൊച്ചാട് എച്ച്.എസ്.എസിലെ എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ നിര്‍മിച്ച സ്നേഹാരാമമാണ് തകര്‍ത്തത്

പേരാമ്പ്ര: ചാലിക്കര സുഭിക്ഷയ്ക്ക് മുന്‍വശം നൊച്ചാട് എച്ച്.എസ്.എസിലെ എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ നിര്‍മിച്ച സ്നേഹാരാമത്തിലെ നിര്‍മിതികളാണ് രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ അടിച്ച് തകര്‍ത്തത്. നിരന്തരം കക്കൂസ് മാലിന്യവും പ്ലാസ്റ്റിക്…

ഖാസി നാലകത്ത് മുഹമ്മദ് കോയ പണ്ഡിതന്മാര്‍ക്ക് മാതൃകയെന്ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍; ഖാസി ഫാണ്ടേഷന്റെ 15 ആം വാര്‍ഷികവും അവാര്‍ഡ് ദാന ചടങ്ങും സംഘടിപ്പിച്ചു

കോഴിക്കോട്: ഹോട്ടല്‍ ട്രൈപ്പന്റയില്‍ നടന്ന ചടങ്ങിലായിരുന്നു ഖാസി ഫാണ്ടേഷന്റെ 15 ആം വാര്‍ഷികവും അവാര്‍ഡ് ദാന ചടങ്ങും സംഘടിപ്പിച്ചത്. മുന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം…

കടലോളം കാഴ്ച്ചകള്‍ കണ്ട് ഭിന്നശേഷി കുട്ടികള്‍; ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി തീരത്തെത്തിയ കപ്പലാണ് കുട്ടികള്‍ക്ക് വ്യത്യസ്ഥ കാഴ്ചയായത്

ബേപ്പൂര്‍: സിനിമകളിലും ചിത്രങ്ങളിലും കണ്ട് പരിചിതമായ കപ്പലും ആയുധങ്ങളും നേരില്‍ കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് എട്ടു വയസുകാരന്‍ വിനായകും പത്തു വയസുള്ള ഗൗതം കൃഷ്ണയും ബേപ്പൂരില്‍ നിന്നും…

നഷ്ടപരിഹാര വിതരണം നിര്‍ത്തിവെച്ചതില്‍ കോഴിക്കോട് ജില്ലാ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗ്രീന്‍ ഫീല്‍ഡ് ഹൈവേ റോഡ് ഉപരോധം

കോഴിക്കോട്: ഗ്രീന്‍ ഫീല്‍ഡ് ഹൈവേ നഷ്ടപരിഹാര വിതരണം നിര്‍ത്തി വെച്ചതിലും നഷ്ട പരിഹാര തുക കുറവ് വരുത്താനുള്ള ശ്രമത്തിനുമെതിരെയാണ് റോഡ് ഉപരോധവും പ്രതിക്ഷേധ ധര്‍ണ്ണയും സംഘടിപ്പിച്ചത്. പാലക്കാട്…