Kozhikode Vision

Kozhikode Vision

ചാലിയാര്‍ പുഞ്ചപ്പാടം പുറ്റേ കടവില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

വാഴക്കാട്‌: ചാലിയാറിലെ പുഞ്ചപ്പാടം പുറ്റേ കടവില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് വൈകിട്ട് മൂന്നേരയോടെയാണ് സംഭവം. ചാലിയാറിന്റെ തീരത്ത് അടിഞ്ഞ നിലയിലായിരുന്നു മൃതദേഹം. നാട്ടുകാര്‍ ഉടന്‍ വാഴക്കാട്…

തരിശു ഭൂമിയില്‍ മില്ലറ്റ് കൃഷി പദ്ധതിയുമായി വടകര നഗരസഭ

വടകര: 2050 ആകുമ്പോഴേക്കും നെറ്റ് സീറോ കാര്‍ബണ്‍ എന്ന ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യത്തിന് മില്ലറ്റ് കൃഷി സഹായകരമാകുമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു. മില്ലറ്റ് കൃഷി രീതി മറ്റു…

ക്വട്ടേഷനില്‍ ക്രമക്കേട്; പിഷാരികാവ് ക്ഷേത്രത്തിലെ ഉത്സവ ക്വട്ടേഷനില്‍ ക്രമക്കേട് കണ്ടെത്തിയിട്ടും നടപടി വൈകുന്നതായി പരാതി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ 2022 വര്‍ഷത്തെ ഉത്സവത്തിന് ക്വട്ടേഷന്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വിശദറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍…

റോഡ് മണ്ണെടുത്ത് വീതി കുറച്ചു, ഓട്ടോറിക്ഷ വീട്ടുമുറ്റത്ത് നിന്ന് പിറത്തിറക്കാന്‍ കഴിയാതായി; ദുരിതത്തിലായി ഗംഗാധരനും കുടുംബവും

കായണ്ണ: കായണ്ണ സ്വദേശി പാടിക്കുന്ന് റോഡില്‍ കുറുപ്പന്‍ കണ്ടി ഗംഗാധരനും കുടുംബത്തിനുമാണ് ദുരിതത്തിലായത്. വീടിനു സമാപത്തുള്ള സ്ഥലം ഉടമ വീട്ടിലേക്കുളള റോഡ് മണ്ണെടുത്ത് വീതി കുറച്ചതോടെയാണ് ഓട്ടോറിക്ഷ…

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരം കോഴിക്കോട്; നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോ പുറത്ത് വിട്ട കണക്ക് പ്രകാരമാണ് ആദ്യ പത്തു സുരക്ഷിത നഗരങ്ങളില്‍ കോഴിക്കോട് ഇടം പിടിച്ചത്

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് കോഴിക്കോട്. സ്നേഹത്തിന്റെ നഗരം, ഇനി സുരക്ഷിതത്വത്തിന്റെയും നഗരമായി അറിയപ്പെടും. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോയുടെ…

യുവാവ് മുങ്ങി മരിച്ചു; മൃതദേഹം കണ്ടെത്തിയത് ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍

മാവൂര്‍: കോഴിക്കോട് ജില്ലയിലെ കൂളിമാട് പാലത്തിനു സമീപം യുവാവ് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് ഊട്ടി നീലഗിരി കന്തലൂര്‍ സ്വദേശി സൂര്യ ആണ് മരിച്ചത്. ബുധനാഴ്ച…

വയോജനങ്ങള്‍ക്ക് കൈത്താങ്ങായി കൊണ്ടോട്ടി നഗരസഭ; എട്ടു ലക്ഷം രൂപ വകയിരുത്തി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

കൊണ്ടോട്ടി: 2022 – 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൊണ്ടോട്ടി നഗരസഭയിലെ വയോജനങ്ങള്‍ക്കായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി നഗരസഭ നടത്തിയ മെഡിക്കല്‍…

കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍; 8 ലക്ഷത്തോളം രൂപയും മറ്റു രേഖകളും വീട്ടില്‍ നിന്നും പിടിച്ചെടുത്തു

കാരപ്പറമ്പ്: കട തുടങ്ങുന്നതിനായുള്ള ലൈസന്‍സ് നല്‍കാനായി കൈക്കൂലി വാങ്ങിയെന്ന മുറ്റിച്ചിറ സ്വദേശിയായ ആഫില്‍ അഹമ്മദിന്റെ പരാതിയിലാണ് കാരപ്പറമ്പ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജിയെ അറസ്റ്റ് ചെയ്തത്. 2500 രൂപയാണ്…

ലക്ഷ്യം വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുക; വികസിത് ഭാരത് സങ്കല്പ യാത്ര ഓമശ്ശേരിയില്‍

ഓമശ്ശേരി: വികസിത് ഭാരത് സങ്കല്പ യാത്ര ഓമശ്ശേരിയില്‍ എത്തി. കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വികസിത് ഭാരത് സങ്കല്‍പ് യാത്ര…

സാംസ്‌കാരിക സംഗമവും പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ച് കൊയിലാണ്ടി പബ്ലിക് ലൈബ്രറി

കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സംഗമവും പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ചു. കവി രാവിനാഥ് കുളത്തൂര്‍ ഉദ്ഘാടനം ചെയ്തു. പി .വി ഷൈമയുടെ ഉള്ളുരുക്കങ്ങള്‍ കവിതാ…