Kozhikode Vision

Kozhikode Vision

പാറമ്മല്‍ പിടിച്ചെടുത്ത് യുഡിഎഫ് കോട്ട; നിലനില്‍ത്തി വളപ്പില്‍ റസാഖ്

മാവൂര്‍: യുഡിഎഫിന്റെ കോട്ടയായ മാവൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് പാറമ്മല്‍ പിടിച്ചടക്കാനുള്ള എല്‍ഡിഎഫിന്റെയും എസ്ഡിപിഐയുടെയും ശ്രമങ്ങള്‍ പാളി. 302 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്റെ സിറ്റിങ് സീറ്റായ പാറമ്മല്‍…

വിവിധ ആവശ്യങ്ങളുമായി കെഎംസിഎസ്എ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കോഴിക്കോട്: കേരള മുനിസിപ്പല്‍ & കോര്‍പ്പറേഷന്‍ സ്റ്റഫ് അസോസിയേഷന്‍ കോഴിക്കോട് – വയനാട് സംയുക്ത ജില്ല സ്പെഷല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മെഡിസെപ്പ് അപാകതകള്‍ പരിഹരിച്ച് മുഴുവന്‍ ജീവനക്കാര്‍ക്കും…

സമന്വയം നേതൃപരിശീലന ക്യാമ്പിന് തുടക്കം; തിരഞ്ഞെടുക്കപ്പെട്ട 320 വളണ്ടിയര്‍മാര്‍ക്കാണ് ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ പരിശീലനം

ഇരിങ്ങല്‍: ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കിം ക്രിസ്തുമസ് അവധിക്കാലത്ത് സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ മുന്നൊരുക്കത്തിനായി സംഘടിപ്പിക്കുന്ന സമന്വയം നേതൃ പരിശീലന ക്യാമ്പിന് ജില്ലയില്‍ തുടക്കമായി.…

ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റിന് ഒരുങ്ങുന്നു; സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. ലോകശ്രദ്ധ പിടിച്ചു പറ്റിയ ബേപ്പൂര്‍ വാട്ടര്‍…

ഞങ്ങളും കൃഷിയിലേക്ക്; നെല്‍കൃഷി ഇറക്കി കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്

മാവൂര്‍: കൊടിയത്തൂര്‍ പഞ്ചായത്തിലെ ചുള്ളിക്കപ്പറമ്പ് കണ്ടാംപറമ്പ് പാടത്ത് 12 ഏക്കറോളം സ്ഥലത്താണ് കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നെല്‍കൃഷി ഇറക്കി. ചെറുവാടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെയും, ചുള്ളിക്കാപറമ്പ്…

അറുപത്തി രണ്ടാമത് റവന്യു ജില്ലാ കലോത്സവം; വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു

പോരാമ്പ്ര: 914 പോയന്റുമായി കോഴിക്കോട് സിററി ഉപജില്ലയാണ് ഓവറോള്‍ കിരീടം നേടിയത്. എന്നാല്‍ പല സ്‌കൂളുകള്‍ക്കും ട്രോഫി ലഭിക്കാത്തത് അദ്ധ്യാപകരില്‍ ആശങ്കയുണ്ടാക്കി. മത്സരാര്‍ത്ഥികള്‍ക്ക് മൊമന്റോ നല്‍കാന്‍ കഴിയാത്തതാണ്…

ഇത് പുതു പരീക്ഷണം; വിസ്മയങ്ങള്‍ തീര്‍ത്ത് രാഹുലിന്റെ നൂല്‍ ചിത്രങ്ങള്‍

പേരാമ്പ്ര: മനസ്സിന്റെ ഏകാഗ്രതയും കൈവിരലുകളുടെ താളവും രാഹുലിന് പിഴയ്ക്കില്ല. ഏതൊരു ചിത്രവും രാഹുലിന്റെ വിരലുകളില്‍ ഭദ്രമാണ്. നൂല്‍ ഉപയോഗിച്ച് ചിത്രകലയില്‍ വിസ്മയം തീര്‍ക്കുന്ന തിരക്കിലാണ് പേരാമ്പ്ര സ്വദേശി…

കെമിസ്റ്റ് കാര്‍ണിവെല്‍ 2023; ആള്‍ കേരള കെമിസ്റ്റ് ആന്‍ ഡ്രഗിസ്റ്റ്സ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി ആഘോഷം സംഘടിപ്പിച്ചു, ചടങ്ങില്‍ നിര്‍ധനരായ 12 കുടുംബങ്ങള്‍ക്ക് തയ്യില്‍ മെഷീന്‍ വിതരണം ചെയ്തു

ബാലുശ്ശേരി: ആള്‍കേരള കെമിസ്റ്റ് ആന്‍ ഡ്രഗിസ്റ്റ്സ് അസോസിയേഷന്റെ സുവര്‍ണജൂബിലി ആഘോഷവും, കോഴിക്കോട് ജില്ല വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബസംഗമവുമാണ് കെമിസ്റ്റ് കാര്‍ണിവെല്‍ 2023 എന്ന പേരില്‍ സംഘടിപ്പിച്ചു.…

പണിമുടക്ക്; പുതിയസ്റ്റാന്റ് എസ്‌കലേറ്റര്‍ മേല്‍പ്പാലം വീണ്ടും പണിമുടക്കി, പോരാത്തതിന് സ്‌റ്റെപ്പിന് പൊട്ടലും

കോഴിക്കോട്: പുതിയസ്റ്റാന്‍ഡിന്റെ ഭാഗത്തു നിന്ന് മേല്‍പ്പാലത്തിലേക്കുള്ള എസ്‌കലേറ്ററുകളിലൊന്നാണ് കഴിഞ്ഞദിവസം പണിമുടക്കിയത്. പുതിയസ്റ്റാന്‍ഡിന് സമീപം ഏറെ തിരക്കേറിയ ഭാഗത്താണ് എസ്സലേറ്റര്‍ മേല്‍പ്പാലം പ്രവര്‍ത്തിക്കുന്നത്. എസ്‌കലേറ്റര്‍ ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്കായി ലിഫ്റ്റ്…

വിവിധ പരിപാടികളോടെ നടക്കും; ചേലിയ ആലങ്ങാട്ട് ക്ഷേത്രത്തില്‍ അയ്യപ്പ ഭാഗവത സത്രം ഡിസംബര്‍ 12 മുതല്‍

കൊയിലാണ്ടി: ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തില്‍ ചേലിയ ആലങ്ങാട്ട് ക്ഷേത്ര സന്നിധിയില്‍ ഡിസംബര്‍ 12 മുതല്‍ 17 വരെ അയ്യപ്പ ഭാഗവത സത്രം നടത്തുമെന്ന് ഭാരവാഹികള്‍…