സുഹൃത്തുക്കളുമൊത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങി; വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു
മുക്കം: പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടു. തിരുവമ്പാടി സെക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി റയോണ്‍ ഷിന്റോ ആണ് ഇരുവഴിഞ്ഞി പുഴയിലെ താഴെ തിരുവമ്പാടിയില്‍…


