Kozhikode Vision

Kozhikode Vision

ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് സമ്മേളനം സംഘടിപ്പിച്ചു

കോഴിക്കോട്: ലോട്ടറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ക്കും അവകാശങ്ങള്‍ക്കും ശബ്ദം ഉയര്‍ത്തുകയും, അവകാശ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കയും ചെയ്യുന്ന സംഘടനയുടെ ജില്ലാ സമ്മേളനത്തിന് കോഴിക്കോട് വേദിയായി. ആഴ്ചയില്‍…

പി.വി അന്‍വര്‍ ഭൂപരിഷ്‌ക്കരണ നിയമത്തില്‍ ഇളവ് നേടിയെന്ന ആരോപണവുമായി മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കെ.വി ഷാജി

കോഴിക്കോട്: മുസ്ലീം പള്ളിയുണ്ടെന്ന് കള്ളം പറഞ്ഞ് പി.വി. അന്‍വര്‍ ഭൂപരിഷ്‌ക്കരണ നിയമത്തില്‍ ഇളവ് നേടിയെന്ന് പരാതിക്കാരന്‍ മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കെ.വി ഷാജി.…

900ല്‍ അധികം തൊഴില്‍ അവസരങ്ങള്‍; കോഴിക്കോട് ഡിസംബര്‍ മൂന്നാം തിയ്യതി മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു

കോഴിക്കോട്: കോഴിക്കോട് വച്ച് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍…

ലഹരിക്കെതിരെ കൈകോര്‍ത്ത്; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ച് കല്ലായി എ ഡബ്ല്യൂ എച്ച് കോളേജ്

കല്ലായി: അനുദിനം വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും ലഹരി മാഫിയകളുടെ കടന്നു കയറ്റത്തിനുമെതിരെ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കല്ലായി എ ഡബ്ല്യൂ എച്ച് കോളേജിലെ ക്യാമ്പസ് ഓഫ്…

അന്ന പോഷന്‍ മാഹ് ചെറുവാടി പുഞ്ചപ്പാടത്ത് നെല്‍കൃഷി ആരംഭിച്ച് ജി.എച്ച്.എസ്.എസ് ചെറുവാടി എന്‍ എസ് എസ് വളണ്ടിയേഴ്‌സ്

മുക്കം: ചെറുവാടി പുഞ്ചപ്പാടത്ത് നെല്‍കൃഷിക്ക് തുടക്കമിട്ട് ജി.എച്ച്.എസ്.എസ് ചെറുവാടിയിലെ എന്‍എസ്എസ് വളണ്ടിയേഴ്‌സ്. അന്ന പോഷന്‍ മാഹ് പദ്ധതിയുടെ ഭാഗമായാണ് നെല്‍കൃഷി ആരംഭിച്ചത്. കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ്…

മാര്‍ച്ചില്‍ സംഘര്‍ഷം; കോഴിക്കോട് ഡിസിപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, ജലപീരങ്കി ഉപയോഗിച്ച് പോലീസ്

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും നടത്തിയ അക്രമങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കമ്മിഷണര്‍ ഓഫീസ് മാര്‍ച്ചില്‍…

മോദി സര്‍ക്കാര്‍ നടപ്പാക്കിയ വികസനവും കൈവരിച്ച നേട്ടങ്ങളും പ്രചാരിപ്പിച്ച് ചാത്തമംഗലത്തും ജനപഞ്ചായത്ത് സംഘടിപ്പിച്ചു

ചാത്തമംഗലം: പുതിയ കേരളം മോദിക്കൊപ്പം, മോദി സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളുമായി ചാത്തമംഗലം വെസ്റ്റ്ജന പഞ്ചായത്ത് ചാത്തമംഗലം ടൗണില്‍ നടന്നു. ബിജെപി സംസ്ഥാന സമിതി അംഗം ടി പി…

വാഴ കൃഷി വെട്ടി നശിപ്പിച്ചയാള്‍ പിടിയില്‍

മാവൂര്‍: വാഴ കൃഷി വെട്ടി നശിപ്പിച്ചയാളെ പിടികൂടി. കഴിഞ്ഞ ദിവസമാണ് പെരുവയല്‍ ചെറുകുളത്തൂര്‍ എസ് വളവിലെ പാരമ്പര്യ കര്‍ഷകനായ കളത്തിങ്ങല്‍ വിനോദിന്റെ വാഴ കൃഷി വെട്ടി നശിപ്പിച്ച…

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ പീഡിപ്പിച്ച കേസ്; റിപ്പോര്‍ട്ട് തേടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പീഡനത്തിനിരയായ അതിജീവിതയുടെ മൊഴി ഡോ. പ്രീതി കൃത്യമായി രേഖ പ്പെടുത്താത്തതു സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സിറ്റി…

നാരായണന്‍ നായരെ മാറ്റി നിര്‍ത്തി ഒരു ചരിത്രം കൊയിലാണ്ടിക്ക് ഇല്ല; കെ മുരളീധരന്‍

കൊയിലാണ്ടി: കേരളത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരികെ എത്തിക്കുന്നതില്‍ കെ. കരുണാകരനോടൊപ്പം നിര്‍ണായകമായ പങ്കുവഹിച്ച വ്യക്തിയാണ് ഇ. നാരായണന്‍ നായര്‍. തോളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കൊയിലാണ്ടിയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി…