കൊയിലാണ്ടി: അയോദ്ധ്യാ ശ്രീരാമജന്‍മഭൂമി തീര്‍ത്ഥക്ഷേത്ര പ്രതിഷ്ഠക്ക് മുന്നോടിയായുള്ള ഗൃഹ സമ്പര്‍ക്കവും അക്ഷത വിതരണവും ആരംഭിച്ചു. ജനുവരി ഒന്ന് മുതല്‍ പതിനഞ്ച് വരേ നടക്കുന്ന മഹാ സമ്പര്‍ക്കത്തില്‍ അയോധ്യയിലേ അക്ഷത പ്രസാദവും ഭക്തര്‍ക്ക് നല്‍കും. കൊയിലാണ്ടി പുതിയകാവ് ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന ഭാഗവത സപ്താഹ വേദിയില്‍ വെച്ച് പൂജനീയ സ്വാമി ഉദിത്‌ചൈതന്യാജിക്ക് ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹക് ഗജ രാധാകൃഷ്ണന്‍ അക്ഷതംസമര്‍പ്പിച്ചു.
Tags:
You can share this post!
editor


