കൊയിലാണ്ടി: കൊല്ലം ശാന്തി തീരം റസിഡന്‍സ് അസോസിയേഷന്റെ എട്ടാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ചടങ്ങ് ഫാക് ലോര്‍ അക്കാദമി ജേതാവും പ്രമുഖ നൃത്താദ്ധ്യപകയുമായ സുവര്‍ണ്ണ ചന്ദ്രോത്ത് ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളോടെ നടന്ന പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഇ.കെ. അജിത്ത്, രവീന്ദ്രന്‍ നികുഞ്ജം, രാജന്‍ അരമന, ഷജിത രാജീവ്, അനീഷ് പാവുവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി രജനി രത്‌നാകരന്‍ (പ്രസിഡണ്ട്), പ്രസീത സതീശന്‍ (സെക്രട്ടറി), സുജിത്ത് കുമാര്‍ പുതിയ പറമ്പത്ത് ട്രഷറര്‍ എന്നിങ്ങനെ 17 അംഗ എക്‌സികുട്ടീവ് കമ്മറ്റിയെതിരഞ്ഞെടുത്തു.


