Kozhikode Vision

thamarassery

താമരശ്ശേരിയില്‍ ജ്വല്ലറികളുടെ ചുമര്‍ തുരന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം; മൂന്ന് പ്രതികളും പോലീസ് പിടിയില്‍, പ്രതികളെ മോഷണ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി

താമരശ്ശേരി: താമരശ്ശേരി റനാ ഗോള്‍ഡില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്നുപേരും പിടിയിലായി. നേരത്തെ അറസ്റ്റിലായ മുഖ്യ പ്രതി നവാഫിന്റെ സംഹാദരന്‍ നിസാര്‍, സുഹൃത്ത് മുഹമ്മദ് നിഹാല്‍ എന്നിവരെയാണ്…

സ്‌നേഹ യാത്ര; പാലിയേറ്റീവ് പരിചരണ രോഗകള്‍ക്കായി താമരശ്ശേരി താലൂക്ക് ആശുപത്രിയുടേയും, ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്

താമരശ്ശരി: താമരശ്ശേരി താലൂക്ക് ആശുപത്രിയുടേയും, ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പബ്ലിക്ക് ഹെല്‍ത്ത് ഫീല്‍ഡ് വര്‍ക്കിന്റെ ഭാഗമായി സ്‌നേഹ യാത്ര സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍…

തരിശു നിലങ്ങള്‍ കൃഷിയോഗ്യമാക്കാനായി ജില്ലാപഞ്ചായത്ത്; ഉത്സവാന്തരീക്ഷത്തില്‍ ‘കതിരണി’ പദ്ധതിയിലെ നെല്‍കൃഷി കൊയ്ത്തുല്‍സവം

താമരശ്ശേരി: കോഴിക്കോട് ജില്ലാപഞ്ചായത്തും, ഉണ്ണികുളം ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന ‘കതിരണി’ പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നെല്‍ക്കൃഷി ചെയ്തത്. ജനകീയ സമിതി രൂപവല്‍കരിച്ചായിരുന്നു ഈ പ്രദേശത്ത്…

സ്വര്‍ണവും ഡോളറുമടങ്ങിയ പാക്കറ്റ് കൈപ്പറ്റണമെന്ന് സന്ദേശം, താമരശ്ശേരി സ്വദേശിക്ക് നഷ്ടമായത് 15.25 ലക്ഷം രൂപ

താമരശ്ശേരി: താമരശ്ശേരിയില്‍ അമേരിക്കയില്‍നിന്ന് അയക്കുന്ന സ്വര്‍ണവും ഡോളറുമടങ്ങിയ പാക്കറ്റ് കൈപ്പറ്റണമെന്ന വ്യാജസന്ദേശം വിശ്വസിച്ച് പണം അയച്ചുകൊടുത്ത വീട്ടമ്മയ്ക്ക് നഷ്ടമായത് 15.25000 ലക്ഷം രൂപ. ഈങ്ങാപ്പുഴ സ്വദേശിനിയായ മുപ്പത്തിയാറുകാരിക്കാണ്…

പൂനൂരില്‍ റോഡ് കയ്യേറ്റം ഒഴിപ്പിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടിട്ടും ഒഴിപ്പിക്കാതെ പിഡബ്ല്യുഡി അസി.എഞ്ചിനിയര്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതായി പരാതി

താമരശ്ശേരി: താമരശ്ശേരി പൂനൂര്‍ അങ്ങാടിയില്‍ മസ്ജിദിനോട് ചേര്‍ന്ന ഭാഗത്ത് വിവിധ സ്ഥാപനങ്ങളും, വ്യക്തികളും വ്യാപകമായി സര്‍ക്കാര്‍ ഭൂമി കയ്യേറ്റം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് കലക്ടറുടെ നിര്‍ദ്ദേശപ്രകാരം താമരശ്ശേരി…

വിഷുക്കാലമാകുമ്പോഴേക്കും വിളവെടുപ്പ്; കെ എസ് കെടിയു ശിവപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം

ഉണ്ണികുളം: കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ കെഎസ്‌കെടിയു ശിവപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉണ്ണികുളം കരുമലയിലാണ് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. വിഷുക്കാലമാകുമ്പോഴേക്കും വിളവെടുപ്പ് നടത്തുകയാണ്…

വര്‍ഷങ്ങളായി സ്ത്രീകളുടെ ചെരുപ്പുകള്‍ മോഷ്ടിക്കുന്നു, മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു

താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷന് പിന്‍വശത്തെ ചാലുംമ്പാട്, വയലോരം, യുപി സ്‌കൂളിന് പിന്‍വശം, കെടവൂര്‍, ചെമ്പ്ര, ചാലപറ്റ എന്നീ ഭാഗങ്ങളില്‍ നിന്നാണ് കഴിഞ എട്ടുവര്‍ഷത്തോളമായി സ്ത്രീകളുടെ ചെരുപ്പുകള്‍…

താമരശ്ശേരിയില്‍ കാര്‍ഷിക വിളകള്‍ സാമൂഹ്യ വിരുദ്ധര്‍ വെട്ടിനശിപ്പിച്ച സംഭവം; താമരശ്ശേരി സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും

താമരശ്ശേരി: താമരശ്ശേരി കെടവൂര്‍ മുണ്ടോളി പാലത്തിന് സമീപത്തായി റിട്ട. ഫയര്‍ ഓഫീസറായ കണ്ടമ്പലത്ത് കെ.പി. ജയപ്രകാശിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ കാര്‍ഷിക വിളകള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ്…

റോഡിന് വശം ചേര്‍ന്ന് ഒന്നര അടി താഴ്ച, താമരശ്ശേരി ദേശീയപാതയിലെ കിടങ്ങില്‍ വീണ് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്

താമരശ്ശേരി: താമരശ്ശേരി ദേശീയ പാത 766 കോഴിക്കോട് കൊല്ലങ്ങല്‍ റോഡില്‍ കിടങ്ങില്‍ വീണ് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. പുല്ലാഞ്ഞിമേട് ഫിഷര്‍ ഫാക്ടറിക്ക് മുന്‍വശത്തായുള്ള റോഡിനോട് ചേര്‍ന്നുള്ള കിടങ്ങില്‍…

നിര്‍മാണശാലയില്‍ കവര്‍ച്ച നടന്നിട്ട് ഒന്നര വര്‍ഷം; എഫ്.ഐ.ആര്‍ ഇടാന്‍ പോലും തയ്യാറാവാതെ താമരശ്ശേരി പോലീസ്, വെളിപ്പെടുത്തലുമായി ആഭരണ നിര്‍മാണശാല ഉടമ

താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷന്റെ തെക്കുവശത്തെ ഗേറ്റിനോടു ചേര്‍ന്നുള്ള ആഭരണ നിര്‍മാണശാലയില്‍ 2022 മെയ് 30നാണ് കവര്‍ച്ച നടന്നത്. മോഷണത്തില്‍ പരാതിയും, സി സി ടി വി…