താമരശ്ശേരി ചുരത്തില്‍ സ്‌കൂള്‍ വാന്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ക്ക് പരിക്ക്, മലപ്പുറം പരപ്പനങ്ങാടി കെ ആര്‍ എച്ച് എസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഒന്നാംവളവിന് താഴെ സ്‌കൂള്‍ വാന്‍ അപകടത്തില്‍പ്പെട്ടു. ചുരം ഇറങ്ങിവരുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട വാന്‍ മതിലില്‍ ഇടിച്ച് നിന്നത് വലിയ ദുരന്തം ഒഴിവാക്കി. വാഹനത്തിലുണ്ടായിരുന്ന…


