താമരശ്ശേരി ചുരത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി പണം കവര്‍ന്ന സംഭവം; കവര്‍ച്ച ചെയ്ത സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി 68 ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ മുഖ്യ പ്രതികളിലൊരാള്‍ പിടിയില്‍. തൃശൂര്‍ സ്വദേശി സിജില്‍ ആണ് താമരശ്ശേരി…


